Friday, February 3, 2012
പെട്ടിപ്പാലം സമര്ധ മനുഷ്യസ്നേഹികള്‍ പിന്തുണക്കണം -കെ.കെ.അടിയോടി
പെട്ടിപ്പാലം സമര്ധ മനുഷ്യസ്നേഹികള്‍
പിന്തുണക്കണം -കെ.കെ.അടിയോടി
പിന്തുണക്കണം -കെ.കെ.അടിയോടി
ന്യൂമാഹി: പെട്ടിപ്പാലം സമര്ധില്‍ നാടെങ്ങുമുള്ള മനുഷ്യസ്നേഹികള്‍ അണിചേരാന്‍ തയാറാവണമെന്ന് പ്രമുഖ ഗാന്ധിയന്‍ കുഞ്ഞികൃഷ്ണന് അടിയോടി പട്ട്യേരി പറഞ്ഞു. പെട്ടിപ്പാലം സമരപ്പന്തലില്‍ ഗ്രാമസ്വരാജ് എന്ന വിഷയ്ധില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനകീയ സമരങ്ങളെ യാഥാര്‍ഥ്യബോധ്ധാടെ സമീപിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷംസീര്‍ ഇബ്രാഹിം സംസാരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷതവഹിച്ചു. നൌഷാദ് മാടോള്‍ സ്വാഗതം പറഞ്ഞു.
ഖുര്‍ആന്‍ വിശകലന സായാഹ്നം ഒമ്പത് മുതല്‍
ഖുര്‍ആന്‍ വിശകലന
സായാഹ്നം ഒമ്പത് മുതല്‍
കണ്ണൂര്‍: ഫ്രൈഡേ ക്ലബ് കണ്ണൂരിന്റെ ആഭിമുഖ്യ്ധില്‍ ഖുര്‍ആന്‍ വിശകലന സായാഹ്നം സംഘടിപ്പിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ 12 വരെ വൈകുന്നേരം 6.45ന് കണ്ണൂര്‍ ടൌണ്‍ സ്ക്വയറിലാണ് പരിപാടി.സായാഹ്നം ഒമ്പത് മുതല്‍
ഒമ്പതിന് ജമാഅ്ധ ഇസ്ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, 10ന് ശിഹാബുദ്ദീന് ഇബ്നുഹംസ, 11 ന് ജമാലുദ്ദീന്‍ മങ്കട, പേഴ്സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ശുക്കൂര്‍ ഖാസിമി എന്നിവര്‍ സംസാരിക്കും.
വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്
വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യ്ധില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഏകദിന പഠനക്യാമ്പ് നട്ധുന്നു. ഫെബ്രുവരി 25ന് കോഴിക്കോട് സരസ്വതി കലാകുഞ്ച് ഓഡിറ്റോറിയ്ധില്‍ നടക്കുന്ന ക്യാമ്പില്‍ വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശ്ധ് ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകള്‍ എന്നിവ ഉണ്ടാകും. വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധതരം വിസകള്‍, വിദേശ തൊഴിലവസരങ്ങള്‍, അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിദേശ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭര്‍ സംസാരിക്കും. താല്പര്യമുള്ളവര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495^2304885, 0497^2765310, 9744328441.
ചേലോറയില്‍ മാലിന്യ വണ്ടി തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തു
ചേലോറയില്‍ മാലിന്യ വണ്ടി തടഞ്ഞ
സമരക്കാരെ അറസ്റ്റ് ചെയ്തു
സമരക്കാരെ അറസ്റ്റ് ചെയ്തു
ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ സമരം തുടരുന്ന കര്‍മസമിതി പ്രവര്ധ്‍കരെ അറസ്റ്റ്ചെയ്തു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ മാലിന്യവുമായി വന്ന മൂന്ന് ലോറികള്‍ തടഞ്ഞതിന് എട്ട് സ്ത്രീകളുള്‍പ്പെടെ 11 പേരെയാണ് ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാര്‍, സിറ്റി സി.ഐ സുകുമാരന്‍ എന്നിവരുടെ നേതൃത്വ്ധില്‍ അറസ്റ്റ് ചെയ്തത്. സമരസമിതി പ്രവര്ധ്‍കരായ വളയനാട് ശ്യാമള, പന്ന്യോട്ട് ശ്യാമള, ബുഷ്റ വട്ടപ്പൊയില്‍, താളിയന്‍ കമല,പുളിയുള്ളതില്‍ രാധ, കെ. സരോജിനി, പി. ബുഷ്റ, പിഷാരടി ഏച്ചൂര്‍, നൌഷാദ്, നജീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യ്ധില്‍ വിട്ടയച്ചു.
ചേലോറയില്‍ നഗരസഭ മാലിന്യം തള്ളുന്നതിനാല്‍ കുടിവെള്ള്ധില്‍ മാലിന്യം കലര്‍ന്നതാണ് സമര്ധിന് കാരണം. ഏകദേശം ഒന്നരമാസക്കാലമായി തുടരുന്ന സമരം പരിഹരിക്കുന്നതിനായി നഗരസഭയുടെ സാന്നിധ്യ്ധില്‍ പലതവണ സംഘടിപ്പിച്ച ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വ്ധില്‍ തിരുവനന്തപുര്ധ് സമരസമിതി പ്രവര്ധ്‍കരുമായി നടന്ന ചര്‍ച്ചയും പരിഹാരം കാണാതെ പിരിയുകയായിരുന്നു. അതേ സമയം പൊലീസിനെ ഉപയോഗിച്ചോ ബലം പ്രയോഗിച്ചോ മാലിന്യമിറക്കില്ലെന്ന് ധാരണയില്ധിെയിരുന്നു. ഈ ധാരണയാണ് നഗരസഭ ധിക്കാരപൂര്‍വം ലംഘിച്ചതെന്ന് സമരസമിതി സെക്രട്ടറി കെ.കെ. മധു പറഞ്ഞു. ബലാല്‍ക്കാരമായി മാലിന്യമിറക്കുന്നത് നിര്ധ്‍ിയില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്നും സമരസമിതി നേതാക്കളായ പിഷാരടി ഏച്ചൂര്‍, കെ.കെ. മധു, രാജീവന് ചാലോടന്‍ എന്നിവര്‍ അറിയിച്ചു.

Thursday, February 2, 2012
മതന്യൂനപക്ഷങ്ങള്‍ക്ക് വായ്പ നല്കുന്നു
മതന്യൂനപക്ഷങ്ങള്‍ക്ക് വായ്പ നല്കുന്നു
കണ്ണൂര്‍: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് തൊഴില്‍രഹിതരായ മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട (മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി തുടങ്ങിയവര്‍) 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കച്ചവടം, വ്യവസായം, വ്യാപാരം, സേവനം, ഓട്ടോറിക്ഷ തുടങ്ങിയ സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി ഒരു ലക്ഷം രൂപ വരെ ആറുശതമാനം നിരക്കിലും വിദ്യാഭ്യാസ വായ്പ പ്രതിവര്‍ഷം 50,000 രൂപ വീതം മൂന്നുശതമാനം നിരക്കിലും നല്കുന്നു. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം പഞ്ചായ്ധ് പ്രദേശങ്ങളില്‍ 40,000്ധില് കുറവും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 55,000 രൂപയില്‍ കുറവും ആയിരിക്കണം. വായ്പക്ക് മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ആവശ്യമാണ്. വിശദ വിവരങ്ങള്‍ ജില്ലാ മാനേജര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന്, ജില്ലാ ഓഫിസ്, പാറക്കണ്ടി, കണ്ണൂര്‍ എന്ന വിലാസ്ധില്നിന്ന് ലഭിക്കും. ഫോണ്‍: 0497 2706196, 2706197.
'മുഹമ്മദ് നബി ജീവിതവും സന്ദേശവും' സെമിനാര്‍ നാലിന്
'മുഹമ്മദ് നബി ജീവിതവും
സന്ദേശവും' സെമിനാര്‍ നാലിന്
സന്ദേശവും' സെമിനാര്‍ നാലിന്
കണ്ണൂര്‍: ജമാഅ്ധ ഇസ്ലാമി കാമ്പയിന്റെ ഭാഗമായി 'മുഹമ്മദ് നബി ജീവിതവും സന്ദേശവും' സെമിനാര്‍ ഫെബ്രുവരി നാലിന് വൈകീട്ട് 4.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വാണിദാസ് എളയാവൂര് ഉദ്ഘാടനം ചെയ്യും. ആര്. യൂസുഫ് മുഖ്യപ്രഭാഷണം നട്ധും. ജമാഅ്ധ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ. ബാലചന്ദ്രന്, സഹൃദയവേദി പ്രസിഡന്റ് ടി.കെ.ഡി. മുഴപ്പിലങ്ങാട്, മഹ്മൂദ് മസ്ജിദ് ഖ്ധീബ് അബ്ദുറഹ്മാന് മക്കിയാട് തുടങ്ങിയവര്‍ പങ്കെടുക്കും.
മലര്‍വാടി വിജ്ഞാനോത്സവം നാലിന്
മലര്‍വാടി
വിജ്ഞാനോത്സവം നാലിന്
വിജ്ഞാനോത്സവം നാലിന്
ചക്കരക്കല്ല്: മലര്‍വാടി ബാലസംഘം വിജ്ഞാനോത്സവം ക്വിസ് മത്സര്ധിന്റെ ജില്ലാതല മത്സരം ഫെബ്രുവരി നാലിന് ഉച്ച രണ്ടിന് കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലെ കൌസര്‍ ഓഡിറ്റോറിയ്ധില്‍ നടക്കും. മത്സര്ധില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവര്‍ കൃത്യസമയ്ധ് എ്ധണമെന്ന് ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു.
Wednesday, February 1, 2012
ദുരിതം വിതച്ച് മാലിന്യ നിക്ഷേപം
ദുരിതം വിതച്ച് മാലിന്യ നിക്ഷേപം
കണ്ണൂര്‍: റോഡരികില്‍ വിദ്യാഭ്യാസ സമുച്ചയത്തിന് മുന്നില്‍ മാലിന്യം നിക്ഷേപിക്കുന്നത് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി. കാഞ്ഞിരോട് മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള കെ.എം.ജെ വിദ്യാഭ്യാസ സമുച്ചയത്തിന്റെ മുന്നിലാണ് മാലിന്യ നിക്ഷേപം പതിവായിരിക്കുന്നത്.
മദ്റസയിലേക്കും തൊട്ടടുത്ത മുണ്ടേരി ഗവ. ഹൈസ്കൂളിലേക്കും പോകുന്ന വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളും മൂക്കുപൊത്തി പോകേണ്ട സാഹചര്യമാണുള്ളത്. അവധിദിവസങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകളിലും മറ്റുമായി ദൂരെനിന്നുള്ളവര്‍ പോലും മാലിന്യം ഇവിടെ കൊണ്ടിടുകയാണ്. ഇതുസംബന്ധിച്ച് ചക്കരക്കല്ല് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.പി.സി. ഹംസ പറഞ്ഞു.

ചേലോറ, പെട്ടിപ്പാലം മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ആറുമാസം വേണം -മുഖ്യമന്ത്രി
ചേലോറ, പെട്ടിപ്പാലം മാലിന്യ പ്രശ്നം
പരിഹരിക്കാന്‍ ആറുമാസം വേണം -മുഖ്യമന്ത്രി
പരിഹരിക്കാന്‍ ആറുമാസം വേണം -മുഖ്യമന്ത്രി
തിരുവനന്തപുരം: ചേലോറ, പെട്ടിപ്പാലം പ്രദേശങ്ങളിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറിന് ആറു മാസത്തെ സാവകാശം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്നപരിഹാരത്തിന് സര്‍ക്കാറിന് ആവശ്യപ്പെട്ട സാവകാശം നല്‍കാനും സമരം നിര്‍ത്തിവെക്കാനും ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍, തലശേãരി മുനിസിപ്പാലിറ്റികളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറു മാസക്കാലയളവിനുള്ളില്‍ ഇരു മുനിസിപ്പാലിറ്റികളിലെയും മാലിന്യത്തിന്റെ അളവ് കുറക്കാന്‍ നടപടി സ്വീകരിക്കും. അതുവരെ കുറഞ്ഞ അളവിലെങ്കിലും ഇരു മുനിസിപ്പാലിറ്റികളിലും മാലിന്യം സംസ്കരിക്കുന്നതിനായി അതത് നിക്ഷേപ യൂനിറ്റുകളിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലോറ, പെട്ടിപ്പാലം പ്രദേശങ്ങളില്‍ മാലിന്യവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉറപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ മാലിന്യ പ്രശ്നമെന്നത് ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഇക്കാര്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടാകണം. മാലിന്യപ്രശ്ന പരിഹാരത്തിന് സാങ്കേതികവിദ്യക്കൊപ്പം ജനപങ്കാളിത്തവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതിയാണ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത്. ബാക്കി വരുന്ന മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിച്ച് അത് സംസ്കരിക്കുന്നതിന് നിശ്ചയിക്കുന്നിടത്തേക്ക് അയക്കും. തുടര്‍ന്നും ബാക്കി ആയവ മാത്രമേ പൊതുസ്ഥലത്തേക്ക് വരുന്നുള്ളൂ. ഇത് പ്ലാന്റുകള്‍ നിര്‍മിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂര്‍ണമായും സംസ്കരിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യപ്രശ്നം സംസ്ഥാനത്താകമാനമുള്ള പ്രശ്നമാണ്. വിജയകരമായ ഒരു മാതൃകയില്ലാത്തതായിരുന്നു സംസ്ഥാനത്തിന്റെ പരാജയം. മാലിന്യ സംസ്കരണത്തിനായി സംസ്ഥാനത്ത് പലയിടത്തും വിവിധ പദ്ധതികള്‍ നടപ്പാക്കി. ഏറെ സ്ഥലങ്ങള്‍ വാങ്ങി പ്ലാന്റുകള്‍ സ്ഥാപിച്ചു. എന്നാല്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പദ്ധതികള്‍ ഓരോന്നും പരാജയമാവുകയായിരുന്നു. അടുത്ത കാലത്ത് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 25 ഓളം സാങ്കേതിക വിദ്യാമാതൃകകള്‍ സര്‍ക്കാറിന് മുന്നിലെത്തിയിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചയും നടത്തി. തുടര്‍ന്ന് മാതൃകകളും അതിന്റെ പ്രവര്‍ത്തനവും നേരില്‍ കണ്ടശേഷം 11 എണ്ണത്തിന്റെ അന്തിമ പട്ടിക തയാറാക്കുകയും അവസാനഘട്ടത്തിലേക്ക് നാലെണ്ണം തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് സര്‍ക്കാറിന് ഉറപ്പുള്ള പദ്ധതികളാണിവ. ജനപങ്കാളിത്തത്തോടെ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷേ പ്ലാന്റ് സ്ഥാപിക്കണമെങ്കില്‍ അതിനുള്ള സ്ഥലം പ്രാദേശികമായി കണ്ടെത്തിയേ മതിയാകൂ. സ്ഥലം ലഭ്യമായാല്‍ പദ്ധതി നടപ്പാക്കാന്‍ പ്രയാസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ലാന്റിനുള്ള നിര്‍ദേശം തയാറാണെന്നും അതിനായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്നത്തിന് സ്ഥിരമായ സംവിധാനം ഉണ്ടാക്കാന്‍ എല്ലാവരുടെയും സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി കെ.സി. ജോസഫും പറഞ്ഞു. സംസ്കരണം ഉറവിടത്തില്‍ തന്നെ ആരംഭിക്കണമെന്ന് മന്ത്രി എം.കെ. മുനീറും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്, എം.എല്‍.എമാരായ എ.പി. അബ്ദുല്ലക്കുട്ടി, കെ. എം. ഷാജി, കെ.കെ.നാരായണന്, ഡി.ജി.പി ജേക്കബ് പുന്നൂസ്, മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി.കെ. അബ്ദുല്ഖാദര്മൌലവി, കണ്ണൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എം.സി. ശ്രീജ, തലശേãരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആമിന മാളിയേക്കല്‍, ഉപാധ്യക്ഷന്‍ സി.കെ. രമേശന്, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ, സി.പി. ഷൈജന്‍ (സി.പി.ഐ), പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ്, നൌഷാദ് മാടോള്‍, സി.പി. അബൂബക്കര്‍ (പൊതുജനാരോഗ്യ സംരക്ഷണ മുന്നണി), എന്‍.വി. അജയകുമാര്‍, റസാഖ് (വിശാല സമരസമിതി), സിദ്ദീഖ് സന, സജ്ജാദ് (മാലിന്യവിരുദ്ധ സമിതി), സി.കെ. പ്രകാശന് (പരിസര മലിനീകരണ വിരുദ്ധ സമിതി), ഫാറൂഖ് ഉസ്മാന്, കെ. നിയാസ്, കെ. സാദിഖ് (സോളിഡാരിറ്റി) തുടങ്ങിയവര്‍ പങ്കെടുത്തു.

മാലിന്യപ്രശ്നം: സര്‍ക്കാര്‍ നിര്‍ദേശം സമരസമിതികള്‍ തള്ളി
തലശേãരി/ചക്കരക്കല്ല്: പെട്ടിപ്പാലം, ചേലോറ മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ സമരസമിതികള്‍ തള്ളി. ആറ് മാസം കൂടി തലശേãരി നഗരസഭക്ക് പെട്ടിപ്പാലത്ത് ചുരുങ്ങിയ അളവില്‍ മാലിന്യം നിക്ഷേപിക്കാന്‍ സൌകര്യമൊരുക്കണമെന്ന ആവശ്യം സമരക്കാരും ന്യൂമാഹി ഗ്രാമപഞ്ചായത്തും തള്ളിയതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.
പെട്ടിപ്പാലത്ത് പ്ലാന്റ് സ്ഥാപിക്കാന്‍ സമരക്കാര്‍ക്ക് സമ്മതമല്ലെങ്കില്‍ നഗരസഭ ബദല്‍ സംവിധാനം കണ്ടെത്തണമെന്നും നിര്‍ദേശമുയര്‍ന്നു. തലശേãരി നഗരസഭ നടപ്പാക്കുന്ന വിവിധ വികേന്ദ്രീകൃത സംസ്കരണ നടപടികള്‍ക്കുശേഷവും പ്രതിദിനം അഞ്ച് ടണ്‍ മാലിന്യം ബാക്കിവരുന്നുണ്ടെന്നും ഇത് ആറ് മാസത്തേക്ക് പെട്ടിപ്പാലത്ത് തള്ളാന്‍ അനുവദിക്കണമെന്നും ഗ്രാമവികസന മന്ത്രി കെ.സി. ജോസഫാണ് ആവശ്യപ്പെട്ടത്. എന്നാല്‍, നിര്‍ദേശം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജയും നാല് സമര മുന്നണികളും ഐകകണ്ഠ്യേന തള്ളി. നഗരസഭയുടെ പ്രവര്‍ത്തനരഹിതമായ പ്ലാന്റുകള്‍ വീണ്ടുംപ്രവര്ത്തിച്ചാല് ബാക്കി മാലിന്യവും സംസ്ക്കരിക്കാമെന്നായിരുന്നു സമരക്കാരുടെ അഭിപ്രായം. പെട്ടിപ്പാലം സമരത്തിന് വന്‍ തോതില്‍ വിദേശ ഫണ്ട് വരുന്നെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും തലശേãരിയിലെ ഒരു ഇടതു നേതാവ് ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. എങ്കില്‍ മുഖ്യമന്ത്രി തന്നെ വിദേശഫണ്ട് അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് സമരക്കാര്‍ തിരിച്ചടിച്ചു.
ചക്കരക്കല്ല്: മുഖ്യമന്ത്രി പ്രശ്നപരിഹാരത്തിന് ആവശ്യപ്പെട്ട ആറു മാസം സമയം അംഗീകരിക്കാനാവില്ലെന്ന് ചേലോറ കര്‍മസമിതി നേതാക്കള്‍ അറിയിച്ചു. മാലിന്യം തള്ളുന്നതിനെതിരെ ചേലോറയിലെ ജനങ്ങള്‍ അന്തിമ സമരത്തിലാണെന്നും കണ്ണൂര്നഗരസഭയുടെ മാലിന്യം ഇനി ചേലോറക്കാര്‍ക്ക് വേണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍മ സമിതി നേതാക്കളായ കെ.കെ. മധു, ചാലോടന്‍ രാജീവന്,വി. പുരുഷോത്തമന്, കെ. പ്രദീപന്, മജീദ് വട്ടപ്പൊയില്‍, സലാം ഹാജി വട്ടപ്പൊയില്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
കണ്ണൂര്‍: കണ്ണൂര്‍: ജില്ലയിലെ പെട്ടിപ്പാലം, ചേലോറ പ്രദേശങ്ങളിലെ മാലിന്യവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ നിര്‍ദേശങ്ങള്‍ ജനവിരുദ്ധമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സോളിഡാരിറ്റി നേതാക്കളായ ഫാറൂഖ് ഉസ്മാന്, കെ. സാദിഖ്, കെ. മുഹമ്മദ് നിയാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
ദീര്‍ഘനാളത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായി ഒന്നും സമര്‍പ്പിക്കാനില്ലാതെ വീണ്ടും സമയം ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടക്കാനുള്ള ശ്രമമാണെന്നും ജനപക്ഷത്തുനിന്നുകൊണ്ട് പ്രശ്നങ്ങളെ സമീപിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നും അവര്‍ പറഞ്ഞു.

Courtesy:Madhyamam
Tuesday, January 31, 2012
ഇ-മെയില്‍ ചോര്‍ത്തല്‍: ഇരകളുടെ തുറന്ന കത്ത്
ഇ-മെയില്‍ ചോര്‍ത്തല്‍: ഇരകളുടെ തുറന്ന കത്ത്
കേരളത്തിലെ 268 ഓളം പൗരന്മാരുടെ ഇ-മെയില്‍ ചോര്‍ത്തുന്നതിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് കുറ്റാവാളികളുടെ വിനിമയങ്ങള്‍ നിരീക്ഷിക്കുന്ന നിയമത്തിന്റെ മറവില്‍ 268 ഓളം സാധാരണ പൗരന്മാരുടെ സകല സ്വകാര്യതയിലേക്കും സര്‍ക്കാര്‍ അതിക്രമിച്ചു കടന്നിരിക്കുകയാണ്. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണ് ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം.കേവലം വ്യക്തികളെ തിരിച്ചറിയുന്നതിനാണ് സൈബര്‍സെല്ലിന് നിര്‍ദ്ദേശം നല്‍കിയെന്ന വാദം 8 ജി.ബിയുള്ള സി.ഡിയാണ് കൈമാറിയതെന്ന വെളിപ്പെടുത്തലിലൂടെ തര്‍ന്നിരിക്കുകയാണ്. ഇതിനര്‍ത്ഥം ഈ 268 ആളുകള്‍ മെയില്‍ ഐ.ഡി തുടങ്ങിയതുമുതല്‍ നടത്തിയ എല്ലാ വിനിമയങ്ങളും അധികാരികള്‍ കൈക്കലാക്കിക്കഴിഞ്ഞു എന്നാണ്. പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര്, വിവിധ കമ്പനികള്‍ തുടങ്ങിയവരുടെയൊക്കെ കത്തിടപാടുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തായിരിക്കെ, ഈ മുഴുവന്‍ മനുഷ്യരുടെയും ജീവിതം ആശങ്കകളിലും ഭീതിയിലുമകപ്പെട്ടിരിക്കുന്നു. അവരെ തിരിച്ചറിഞ്ഞ് അവരോട് നേരിട്ടന്വേഷിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യം നിറവേറ്റാതെ രഹസ്യമായി അവരുടെ മെയില്‍ ചോര്‍ത്താന്‍ നല്കിയ ഉത്തരവ് കൂടുതല്‍ ദുരൂഹമായിരിക്കുകയാണ്.
വളരെയധികം ചോദ്യങ്ങള്‍ക്ക് അധികാരികള്‍ ഉത്തരം പറയേണ്ടതുണ്ട്. തിരിച്ചറിയുക പോലും ചെയ്യാത്ത ആളുകളെ ഒരു പ്രത്യേക സംഘടനയുമായി ബന്ധമുള്ളവര്‍ എന്ന് സര്‍ക്കാര്‍ മുദ്രകുത്തിയതെന്തിന്? ഇനി അവരെ തിരിച്ചറിയണമെങ്കില്‍ അവരോട് നേരിട്ടന്വേഷിക്കാതെ രഹസ്യമായി മെയില്‍ ചോര്‍ത്തിയതെന്തിന്? ഒരു പ്രതിയില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെങ്കില്‍ അയാളില്‍ നിന്നുതന്നെ അയാള്‍ ബന്ധപ്പെടുന്ന വ്യക്തികളുടെ വിവരങ്ങള്‍ ലഭിക്കുമായിരുന്നില്ലേ? മെയില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഇനി എക്കാലത്തും പോലീസ് നിരീക്ഷണത്തിലായിരിക്കുമോ? അവരുടെ ഭാവി എന്ത്? തുടങ്ങി പോലീസ് അന്വേഷിക്കുന്ന പ്രതിയെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എന്ന് മുഖ്യമന്ത്രി പറയുന്ന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും സര്‍ക്കാര്‍ വിശദമാക്കേണ്ടതാണ്. വര്‍ഗീയ താല്പര്യങ്ങളുള്ള നിയമ പാലകര്‍ക്കും അധികാരികള്‍ക്കും ഈ വിവരങ്ങള്‍ വ്യക്തികള്‍ക്കെതിരെ ഉപയോഗിക്കാന്‍ സാധിക്കും. ഇതില്‍ നിന്നും സംരക്ഷണം നല്കാന് സര്‍ക്കാറിന് സാധിക്കുമോ? സാധാരണ പൗരന്മാരായ ഞങ്ങളുടെ സമാധാനമായി ജീവീക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണ് അപകടത്തിലായിരിക്കുന്നത്. ഇതില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും സ്വഭാവത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുകതന്നെ വേണം. സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ നീതിലഭിക്കാനായി നിയമപരമായ വഴികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.
കേരളാ പോലീസ് നിരീക്ഷിക്കുന്ന ഇ-മെയില്‍ ഐഡി ഉപയോക്താക്കളുടെ തുറന്ന കത്ത്
കേരള പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി കെ.കെ ജയമോഹന് 2011 നവംബര്‍ 3ന് കേരള പോലീസ് എ.ഡിജിപിക്ക് വേണ്ടി ഹൈടെക് ക്രൈം അന്വേഷമ വിഭാഗത്തിന്റെ കമാണ്ടര്‍ക്ക് (No.p3, 2444/2011 SB) എന്ന നമ്പരായി അയച്ച കത്തില്‍ ഞങ്ങളുടെ ഇമെയില്‍ ഐഡി ഉണ്ടെന്ന വിവരം പത്രദ്വാരാ അറിഞ്ഞത് ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ആ കത്തില്‍ പറയുന്നത് `Please find enclosed a copy of the e-mail IDs of individuals who have connection with SIMI activities. You are directed to identify the individuals behind the e-mail IDs contained in the list by verifying the registration and log in details with concerned email Service providers and forward the names and addresses of the individuals who own the email IDs, and furnish the report to this office urgently.' എന്നാണ്. പല പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും ഞങ്ങള്‍ അറിഞ്ഞത് ഞങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഡി കളുടെ ലോഗിന്‍ വിവരങ്ങള്‍ ഇമെയില്‍ ദാദാക്കളോട് പോലീസ് അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. സ്റ്റേറ്റിന്റെ പോലീസ് നിരീക്ഷണത്തിലാണ് ഞങ്ങളെന്നത്് ഞങ്ങളെ ഭയചകിരാക്കുന്നുണ്ട്.ഞങ്ങളുള്‍പ്പെടെയുള്ള ജനങ്ങള്‍ തെരെഞ്ഞെടുത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. ഈ സര്‍ക്കാരിന് ഇവിടത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. പക്ഷേ ഇത്തരമൊരു നീക്കത്തിലൂടെ സര്‍ക്കാര്‍ തന്നെ സ്വകാര്യതക്ക് മേല്‍ കടന്നുകയറുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തുന്ന മനുഷ്യാവകാശങ്ങളുടെ തുറന്ന ലംഘനമാണെന്നു ഞങ്ങള്‍ കരുതുന്നു. ഭരണഘടനയുടെ പാര്‍ട്ട് 3 ലുള്ള ആര്‍ട്ടിക്കിള്‍ 14,15,17,19,21 തൂടങ്ങിയവ ഉറപ്പ് വരുത്തുന്ന സമത്വാവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത ഉറപ്പ് വരുത്താനുള്ള അവകാശം, വിവേചനം നേരിടാതിരിക്കാനുള്ള അവകാശം എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
മേല്‍ സൂചിപ്പിച്ച കത്തില്‍ പറഞ്ഞിരിക്കുന്ന സിമി ബന്ധം എന്നത് ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് വന്ന പിഴവാണെന്ന് മുഖ്യമന്ത്രി പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്. അതിനാല്‍ പോലീസ് ഉദ്യോഗസ്ഥനതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ഈ നിര്‍ഭാഗ്യകരമായ സംഭവം ഞങ്ങളില്‍ പലരുടേയും ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. പോലീസിന്റെ സംശയദൃഷ്ടിയാര്‍ന്ന നിരീക്ഷണ വലയത്തിലൂടെ ഞങ്ങളുടെ ജീവിത്തെ സാധാരണ നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാവില്ല. ഇങ്ങനെയൊരു നോട്ടപ്പുള്ളി പട്ടികയിലുള്‍പ്പെട്ടത് ഞങ്ങളുടെ ജീവിതത്തിന്റെ സാമൂഹ്യവും സാംസ്കാരിവും സാമ്പത്തകവുമായ മേഖലകളെ ബാധിക്കും. അതുകൊണ്ട് മുഖ്യമന്ത്രി ഈ തെറ്റിനെ തിരുത്തുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്യണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു. മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി ഞങ്ങളുടെ മനുഷ്യാവകാശം ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
http://thefishpond.in/anivar/2012/open-letter-by-the-victims-of-police-surveillance/
'വിഷന്‍-2016' പദ്ധതിക്ക് സഹായം ഉറപ്പാക്കും -ബംഗാള്‍ സര്‍ക്കാര്‍
124 വധൂവരന്മാര് വിവാഹിതരായി
'വിഷന്‍-2016' പദ്ധതിക്ക് സഹായം
ഉറപ്പാക്കും -ബംഗാള്‍ സര്‍ക്കാര്‍
'വിഷന്‍-2016' പദ്ധതിക്ക് സഹായം
ഉറപ്പാക്കും -ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷനു കീഴിലുള്ള വിഷന്‍ 2016 പദ്ധതിക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മാള്‍ഡ ജില്ലയില്‍ വിഷന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സമൂഹ വിവാഹചടങ്ങില്‍ സംബന്ധിക്കവെ സംസ്ഥാന വനിതാ-ശിശുക്ഷേമ മന്ത്രി സാബിത്രി മിത്രയാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശം മുഴുക്കെ ഉത്സവ ഹര്‍ഷം പകര്‍ന്ന സമൂഹ വിവാഹ ചടങ്ങില്‍ ദരിദ്രരായ 124 വധൂവരന്മാര് വിവാഹിതരായി. നേരത്തേ 100 പേരുടെ വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്.
ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന് ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ് ഹസന് അധ്യക്ഷത വഹിച്ചു. ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലും ഉടന്‍ സമൂഹ വിവാഹ ചടങ്ങ് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥലം എം.എല്‍.എ ഹറീം ബക്ഷി ആശംസ നേര്‍ന്നു. മൌലാന നസീറുദ്ദീന്‍ ഖാസ്മി മുസ്ലിം വിവാഹ ഖുതുബ നിര്‍വഹിച്ചു. മറ്റു മത വിഭാഗങ്ങളില്‍ പെട്ടവരുടെ വിവാഹവും ഇതേ വേദിയില്‍ ആചാരപ്രകാരം നടന്നു. ജമാഅത്തെ ഇസ്ലാമി ബംഗാള്‍ ഘടകം പ്രസിഡന്റ് മൌലാന നൂറുദ്ദീന്‍, മാള്‍ഡ ബി.ഡി.ഒ ഭൂപ്രഭ ബിശ്വാസ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. സുഹൈല്‍, ലത്തീഫ് കലൂര്‍, അബ്ദുല്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു.
സുലൈമാന്‍ (ഹൈലൈറ്റ് ബില്‍ഡേഴ്സ്), വി.പി ലത്തീഫ് ഫോറം ഗ്രൂപ് ഓഫ് കമ്പനീസ്), എം.കെ. ഫാറൂഖ്, അബ്ദുല്‍ റഷീദ് മുരുക്കുംപുഴ, മസൂദ് ആലം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ഷികാഘോഷം
വാര്‍ഷികാഘോഷം
കണ്ണൂര്‍: ചാലാട് ഹിറാ ഇംഗ്ലീഷ് സ്കൂളിന്റെ 10ാം വാര്‍ഷികം ആഘോഷിച്ചു. സ്കൂളില്‍ നടന്ന ചടങ്ങ് ജമാഅത്തെ ഇസലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മാഗസിന് പ്രകാശനം ടി.കെ. ഖലീല്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എം. ഹനീഫ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ജാന്‍സി റോസ്ലേറ്റ് ഫെര്‍ണാണ്ടസ് സ്വാഗതവും സ്കൂള്‍ ലീഡര്‍ കെ.എം. ഫുദൈഫ നന്ദിയും പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ഇരിക്കൂര്‍: അനീതിക്കെതിരെ നീതിയുടെ ലോകം സ്ഥാപിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്ന് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി മെംബര്‍ ടി.പി. മുഹമ്മദ് ശമീം പറഞ്ഞു. ആനുകാലിക സംഭവവികാസങ്ങളും ജമാഅത്തെ ഇസ്ലാമിയും എന്ന വിഷയത്തില്‍ ബസ്സ്റ്റാന്‍ഡില്‍ ഇരിക്കൂര്‍ യൂനിറ്റ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ഏരിയാ ഓര്‍ഗനൈസര്‍ കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗം പി.സി. മുനീര്‍ മാസ്റ്റര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് യൂനുസ് സലീം എന്നിവര്‍ സംസാരിച്ചു. എന്‍.എം. ബഷീര്‍ സ്വാഗതവും കെ.എ. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.
പെരിങ്ങാടി അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിയ കോളജ് ടീം
ചേന്ദമംഗലൂരില്‍ നടന്ന മജ്ലിസ് സംസ്ഥാനതല ഫെസ്റ്റില്‍ സീനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ പെരിങ്ങാടി അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിയ കോളജ് ടീം
Monday, January 30, 2012
ജമാഅത്തെ ഇസ്ലാമി ഏരിയാ കണ്വെന്ഷന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രവര്‍ത്തക കണ്വെന്ഷന് ചക്കരക്കല്ല് സഫാ സെന്ററില്‍ മേഖലാ നാസിം അബ്ദുറഹ്മാന് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, കണ്ണൂര്‍ ഏരിയാ വൈസ് പ്രസിഡന്റ് ഇ. അബ്ദുല്‍സലാം മാസ്റ്റര്‍, പി. അമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്വെന്ഷന്
ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍
ഏരിയാ പ്രവര്‍ത്തക കണ്വെന്ഷന്
ഏരിയാ പ്രവര്‍ത്തക കണ്വെന്ഷന്
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്വെന്ഷന് എ.എം.ഐ സ്കൂളില്‍ ചേര്‍ന്നു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.എല്ലാമത വിശ്വാസികളുടെയും ചര്‍ച്ചകള്‍ ആരോഗ്യകരവും സാമൂഹിക നന്മക്ക് ഉപകരിക്കുന്നവയും ആയിരിക്കണമെന്ന് പ്രബോധനം സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് പറഞ്ഞു.'കര്‍മശാസ്ത്ര സമീപനം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനുസ് സലീം ഖുര്‍ആന്‍ ക്ലാസ് നടത്തി.ജില്ലാ ഖുര്‍ആന്‍ ക്വിസ് മത്സര വിജയികളായ റഹ്മത്ത്, ബദറുന്നീസ, മറിയു, ത്വാഹിറ, സജിന എന്നിവര്‍ക്ക് കണ്‍വെന്‍ഷനില്‍വെച്ച് സമ്മാന വിതരണം ചെയ്തു. കെ.വി. നിസാര്‍ സ്വാഗതവും എന്‍.എം. ബഷീര്‍ നന്ദിയും പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഓഫിസ് ഉദ്ഘാടനം ചെയ്തു
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഓഫിസ്
ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ ആത്മാവിലേക്ക് ജനങ്ങളെ നയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. കൂട്ടില്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഓഫിസ്, ട്രെയിനിങ് സ്കൂളിനു സമീപം മുഴത്തടം സെക്കന്‍ഡ് ക്രോസ് റോഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തി തന്നെ വിവിധ ജാതി മത വര്‍ഗ ദേശ ലിംഗ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാല പ്ലാറ്റ്ഫോമായി വികസിപ്പിക്കേണ്ടതാണ്.വികസനത്തെയും രാഷ്ട്ര പുരോഗതിയെയും കുറിച്ച് പുതിയ ചിന്തകള്‍ മുന്നോട്ടുവെച്ചായിരിക്കും പാര്‍ട്ടിയുടെ നയപരിപാടികള്‍ ആവിഷ്കരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന് കൂടാളി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, വൈസ് പ്രസിഡന്റുമാരായ ടി. നാണി ടീച്ചര്‍, പള്ളിപ്രം പ്രന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, സെക്രട്ടറിമാരായ പി.ബി.എം. ഫര്‍മീസ്, മോഹനന് കുഞ്ഞിമംഗലം, ട്രഷറര്‍ വി.കെ. ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

വിജ്ഞാന സദസ്സ്
വിജ്ഞാന സദസ്സ്
പെരിങ്ങത്തൂര്‍: കരിയാട് കാരുണ്യ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പുതുശേãരി പള്ളിക്കു സമീപം വിജ്ഞാനസദസ്സ് നടത്തി. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സദറുദ്ദീന്‍ വാഴക്കാട്, പി.പി. അബ്ദുറഹ്മാന് പെരിങ്ങാടി, ടി.എച്ച് മുസ്തഫ മൌലവി, ശിഹാബുദ്ദീന് ഇബ്നുഹംസ എന്നിവര്‍ സംസാരിച്ചു. കെ.കെ. അസ്ലം സ്വാഗതം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം
ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി ഇരിക്കൂര്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ആനുകാലിക സംഭവവികാസങ്ങളും ജമാഅത്തെ ഇസ്ലാമിയും എന്ന വിഷയത്തില്‍ പൊതുസമ്മേളനം ഇന്ന് നടക്കും. വൈകീട്ട് നാലുമണിക്ക് ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ ടി.പി. മുഹമ്മദ് ശമീം, പി.സി. മുനീര്‍ മാസ്റ്റര്‍, സി.കെ. മുനവ്വിര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും
പ്രഭാഷണം
പ്രഭാഷണം
പഴയങ്ങാടി: 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി മുട്ടം ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 28,29 തീയതികളില്‍ വൈകീട്ട് 6.45ന് മുട്ടം ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം സംഘടിപ്പക്കും. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര, കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
'സുകുമാര മരം' നട്ടു
'സുകുമാര മരം' നട്ടു
കണ്ണൂര്‍: സുകുമാര്‍ അഴീക്കോടിന്റെ ഭൌതികശരീരം എരിഞ്ഞടങ്ങിയ കണ്ണൂര്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സുകുമാര മരം' നട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം എന്നിവരാണ് ശ്മശാനത്തിന് മുന്‍ഭാഗത്തെ പ്രവേശ കവാടത്തിന് സമീപം മഹാഗണി മരത്തിന്റെ തൈ 'സുകുമാര മരം' എന്ന് പേര് നല്കി നട്ടത്.ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നന്, സെക്രട്ടറി മോഹനന് കുഞ്ഞിമംഗലം, സി. ഇംതിയാസ്, മധു കക്കാട് എന്നിവര്‍ സംബന്ധിച്ചു.
Friday, January 27, 2012
Wednesday, January 25, 2012
പെട്ടിപ്പാലം: ഐക്യദാര്‍ഢ്യ-പ്രതിഷേധ സംഗമം നടത്തി
പെട്ടിപ്പാലം:
ഐക്യദാര്‍ഢ്യ-പ്രതിഷേധ സംഗമം നടത്തി
ന്യൂമാഹി: സമരം നാലാം മാസത്തിലേക്കു കടക്കുന്ന വേളയില്‍ പെട്ടിപ്പാലത്ത് വന്‍ ഐക്യദാര്‍ഢ്യ^പ്രതിഷേധ സംഗമം നടത്തി. പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെയും ജനങ്ങളുടെയും തീരുമാനത്തെ മറികടന്ന് പെട്ടിപ്പാലത്ത് മാലിന്യം തള്ളുമെന്ന് പ്രഖ്യാപിച്ച മന്ത്രി കെ.സി. ജോസഫും സര്‍വകക്ഷി നേതാക്കളും നാട്ടുകാരോട് മാപ്പു പറയുക, സമരത്തോടൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വാക്കുപാലിക്കുക, കോടതിവിധി മറികടന്ന് മാലിന്യം തള്ളുമെന്നും പ്ലാന്റ് നിര്‍മിക്കുമെന്നും പറയുന്ന നഗരസഭാധ്യക്ഷതയും ഉപാധ്യക്ഷനും ധാര്‍ഷ്ട്യം വെടിയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധ സംഗമം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. പള്ളിപ്രം പ്രസന്നന്, ടി.കെ. മുഹമ്മദലി, മധു കക്കാട്, ബഷീര്‍ കളത്തില്‍, പി. ഷറഫുദ്ദീന്, വി.വി. പ്രഭാകരന്, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. റുബീന അനസ് സ്വാഗതവും നൌഷാദ് മാടോന്‍ നന്ദിയും പറഞ്ഞു.
ട്രഞ്ചിങ് ഗ്രൌണ്ട് അഴിമതി:
ലോകായുക്ത ഇടപെടണം -സോളിഡാരിറ്റി
ലോകായുക്ത ഇടപെടണം -സോളിഡാരിറ്റി
തലശേãരി: പെട്ടിപ്പാലം ഗ്രൌണ്ടില് കുഴിയെടുക്കാനും മണ്ണിടാനും ലക്ഷങ്ങള്‍ ചെലവഴിച്ച് അഴിമതി നടത്തിയ സംഭവത്തില്‍ ലോകായുക്ത ഇടപെട്ട് അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി തലശേãരി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.യോഗത്തില്‍ ഏരിയാ പ്രസിഡന്റ് പി.എ. ഷഹീദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ.പി. അജ്മല്‍, കെ.എം. അഷ്ഫാഖ്, കെ. മുഹമ്മദ് നിയാസ്, സയ്യിദ് ശമീം എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)