ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, July 16, 2013

ഭക്ഷണകിറ്റ് വിതരണം

ഭക്ഷണകിറ്റ് വിതരണം
പെരിങ്ങത്തൂര്‍: ജമാഅത്തെ ഇസ്ലാമി പാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കരിയാട് പുതുശ്ശേരി പള്ളി മഹല്ല് രക്ഷാധികാരി കെ. അബൂബക്കര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.കെ. അസ്ലം സ്വാഗതം പറഞ്ഞു.

വാരം ബൈത്തുസകാത്ത്

വാരം ബൈത്തുസകാത്ത്
വാരം: വാരം ബൈത്തുസകാത്ത് 2.60 ലക്ഷം രൂപ വിവിധ ഇനങ്ങളിലായി ചെലവഴിച്ചു. റേഷന്‍, പെന്‍ഷന്‍, പാര്‍പ്പിടം, തൊഴില്‍, കടബാധ്യത, വിദ്യാഭ്യാസം തുടങ്ങിയവക്കായാണ് തുക നല്‍കിയത്.  പി.എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ അസീസ് കണക്ക് അവതരിപ്പിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതം പറഞ്ഞു.
 ഭാരവാഹികള്‍: ഡോ. സി.സി. അന്‍വര്‍ (ചെയര്‍.), പി.പി. അബ്ദുല്‍സത്താര്‍ (വൈ. ചെയര്‍.), വി. അബ്ദുല്‍ അസീസ് (ജന. കണ്‍.), പി.വി. തന്‍വീര്‍ ഇബ്രാഹിം (ജോ. കണ്‍.).

MEDIAONE TV


കാഞ്ഞിരോട് കൂട്ടം ഇഫ്താർ മീറ്റ്‌

കാഞ്ഞിരോട് കൂട്ടം ഇഫ്താർ മീറ്റ്‌ 
 കണ്ണൂർ ജില്ലയിലെ ഞ്ഞിരോട് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കാഞ്ഞിരോട് കൂട്ടത്തിന്റെ സുഹൃത്ത് സംഗമവും ഇഫ്താർ മീറ്റും   ജൂലൈ 19 - വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ  ഷാര്ജ അൻസാർ മാളിനു പിറകു വശത്തുള്ള ഉഠുപ്പി ഹോടെൽ ബിൽഡിങ്ങിനു  മുകളിലെ പാർടി ഹാളിൽ വച്ച്  നടക്കുമെന്ന് സംഘാടകർ അറിയിച്ചു,പ്രസ്ഥുത  പരിപാടിയിലേക്ക് എല്ലാ കാഞ്ഞിരോട് നിവാസികളും പങ്കെടുക്കണമെന്ന്  അഭ്യർതഥിക്കുന്നു. 
വിശദ വിവരങ്ങൾക്:0559674789