ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, August 3, 2011

VISION 2016

J.I.H Asst. Ameer Prof: K.A. Siddique Hassan at a Meeting of Vision-2016_Rehabilitation Project_ in Hotel Malabar Residency, Kannur on 28-07-2011

BAITHUZAKATH KARIYAD

 ബൈത്തുസ്സകാത്ത് കരിയാട് ബഹുജന സംഗമത്തില്‍ പി.പി. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
ബൈത്തുസ്സകാത്ത് കരിയാട്
ബഹുജനസംഗമം നടത്തി
പെരിങ്ങത്തൂര്‍: പുതുശേãരി ഗവ. യു.പി സ്കൂളില്‍ ബൈത്തുസ്സകാത്ത് കരിയാട് ബഹുജനസംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ശൂറ അംഗവും വഖഫ് ബോര്‍ഡ് അംഗവുമായ പി.പി. അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി.
പുതുശേãരിപ്പള്ളി മഹല്ല് പ്രസിഡന്റ് കെ. അബൂബക്കര്‍ മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കരിയാട് ബൈത്തുസ്സകാത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല അധ്യക്ഷതവഹിച്ചു.  ടി.കെ. ബഷീര്‍ മാസ്റ്റര്‍, ഹമീദ് കരിയാട്, ടി.കെ. ഹമീദ് മാസ്റ്റര്‍, എ.കെ. മമ്മുമാസ്റ്റര്‍, വി. നാസര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

JIH KANNUR


ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഘടകം കൌസര്‍ കോംപ്ലക്സില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി  നിര്‍വഹിക്കുന്നു
വിജ്ഞാനം വിതറി
റമദാന്‍ സദസ്സുകള്‍
കണ്ണൂര്‍: വിവിധ സംഘടനകള്‍ ഒരുക്കുന്ന പ്രഭാഷണ പരിപാടികള്‍ റമദാന്‍ പകലുകളില്‍ വിജ്ഞാനം വിതറുന്നു. മാസം നീളുന്ന പരിപാടികളാണ് ആവിഷ്കരിച്ചത്. ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകം കൌസര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരിപാടി വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  ആഗസ്റ്റ് 28വരെ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. ഉച്ച 1.15നാണ് പ്രഭാഷണം.

QSC KANNUR

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു.
ഖുര്‍ആന്‍ പഠിതാക്കള്‍ക്ക്
അവാര്‍ഡ്വിതരണം ചെയ്തു
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള പൊതുജനങ്ങള്‍ക്കായി നടത്തിയ പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്ക് സെന്റര്‍ ജില്ലാ കമ്മിറ്റി അവാര്‍ഡ് നല്‍കി. ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. യു.പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സി.പി. സൈനബ (വളപട്ടണം), ഖദീജബി (ചൊക്ലി), ടി.കെ. ഫാത്തിമ, ഡോ. ജസ്ന ഷാഫി (പയ്യന്നൂര്‍), എം.വി. അബ്ദുല്ല (വളപട്ടണം), ടി. അബ്ദുല്‍ സത്താര്‍, വി.എ. സാദിഖ് (കണ്ണൂര്‍), പി.പി. ബിസ്മിന , ഷബാനി റഫീഖ് (ന്യൂമാഹി), പി.കെ. ഷാഹിന, ഫാത്തിമത്തുഷാഹിന (കണ്ണൂര്‍) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കളത്തില്‍ ബഷീര്‍, ഡോ. പി. സലീം, കെ.പി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. എന്‍.എം. മൂസ സ്വാഗതവും എന്‍.എം. ബഷീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ZAKATH CELL


JAMA’AT-E-ISLAMI HIND
KARKUN HALQAH
P.O. KANHIRODE, KANNUR-670592
മാന്യ സഹോദരങ്ങളെ അസ്സലാമുഅലൈക്കും
സര്വശക്തനായ അല്ലാഹു നമുക്ക് ക്ഷേമം നല്കുമാറാകട്ടെ

   
വര്ഷങ്ങളായി ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്ഖയുടെ കീഴില്‍  നടത്തിവരുന്ന റിലീഫ് ^ സകാത്ത് സംഭരണവും വിതരണവും വര്ഷവും നടത്തുവാന്ഉദ്ദേശിക്കുന്നു. അതിന് സര്വശക്തന്അനുഗ്രഹിക്കുമാറാകട്ടെ.
   
നമ്മുടെ സമൂഹത്തിന്റെ സാമ്പത്തികാവസ്ഥ താരതമ്യേനമെച്ചപ്പെട്ട കാലത്തും അവശതയനുഭവിക്കുന്ന ധാരാളം ആളുകള്നമ്മുടെ നാട്ടിലുണ്ട്. പുറത്ത് പറയാന്മടിക്കുന്നവരും നിര്ബന്ധിതാവസ്ഥയില്പ്രശ്നങ്ങള്നിരത്തിവെച്ച് സഹായം ആവശ്യപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്. അവരുടെ കഷ്ടപ്പാടുകള്സൂക്ഷ്മമായി വിശകലനം ചെയ്ത് കഴിയാവുന്ന റിലീഫ്പ്രവര്ത്തനം വര്ഷം മുഴുവന്നടത്തുന്നതിന് പുറമെ റമദാന്മാസം പാവപ്പെട്ടവരെ കണ്ടെത്തി ഭഷണക്കിറ്റ് അവരുടെ വീടുകളില്എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. 'ജനസേവനം ഏറ്റവും മികച്ച ദൈവാരാധന' എന്ന വിശ്വാസത്താല്ആവേശം കൊണ്ട് പരിശുദ്ധ റമദാനില്താങ്കളെപോലുള്ളവര്ഞങ്ങളെ ഏല്പിക്കുന്ന സകാത്ത് വിഹിതവും റിലീഫ് സംഭാവനകളുമാണ് ഞങ്ങളുടെ ഈപ്രവര്ത്തനങ്ങള്ക്കുള്ള ഏക ആശ്രയം.പട്ടിണിയകറ്റാനും ചികിത്സാവശ്യങ്ങള്ക്കും കുട്ടികളുടെ വിദ്യഭ്യാസത്തിനും ഭവന നിര്മാണത്തിനും സ്വയം തൊഴില്കണ്ടെത്തല്തുടങ്ങിയ പല മേഖലകളിലും പാവപ്പെട്ടവര്ക്ക് ഒരു കൈത്താങ്ങ് ആകുവാന്ഞങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്. നടപ്പ് വര്ഷം 69,000 രൂപ പലിശ രഹിത വായ്പ നല്കുവാനും കഴിഞ്ഞിട്ടുണ്ട്.
   
സംരംഭം വിജയിപ്പിക്കാന്താങ്കളുടെ സകാത്ത് വിഹിതവും റിലീഫ് ഫണ്ടിലേക്ക് വിലയേറിയ സംഭാവനയും അയച്ചുതന്ന് സഹകരിക്കണമെന്ന് ദീനിന്റെ പേരില്അഭ്യര്ത്ഥിക്കുന്നു. അല്ലാഹു നമ്മുടെ എല്ലാസദുദ്ദേശങ്ങളും അര്ഹമായ പ്രതിഫലം നല്കി  അനുഹ്രിക്കുമാറാകട്ടെ .
കഴിഞ്ഞ വര്ഷത്തെ കണക്കുകള്താഴെ കൊടുക്കുന്നു.
റിലീഫ് ചെലവ്
1.
റമദാനില്‍ 90 പേര്ക്ക് ഭക്ഷണക്കിറ്റ്    36,470
2.
എട്ട് പേര്ക്ക് മാസാന്ത റേഷന്‍     1,10,000
3.
പലിശ രഹിത നിധിയിലേക്ക്     15,000
4.
വിദ്യാഭ്യാസ സഹായം   3,000
            
ആകെ                1,64,470

             2010
ലെ വരവ്                                                     1,43,798
            
കമ്മി                                                                       20,672
            
ആകെ                                                                    1,64,470


സകാത്ത് ചെലവ്
1.
ഏഴ് പേര്ക്ക് വീട് നിര്മാണത്തിന്              56,500
2.
മൂന്ന് പേര്ക്ക് കടം നിവാരണത്തിന്           22,000
3.
മൂന്ന് പേര്ക്ക് മാസാന്ത റേഷന്‍                  13,000
4.
മൂന്ന് പേര്ക്ക് ചികിത്സ                              9,000
5.
ഒരാള്ക്ക് ജോലിയാവശ്യത്തിന്                   5,000
6.
റമദാനില്‍ 5 ജീവനക്കാര്ക്ക് പുതുവസ്ത്രം        3,750
7.
സ്ഥിരം ഫണ്ടിലേക്ക് കൊടുത്തത്               44,250
            
ആകെ                                         1,53,500
2010
ലെ വരവ്                                        1,53,500


P.S:
മേല്കൊടുത്ത കണക്കുകളില്ഉള്പ്പെടുത്താത്ത ഒരു വീട്ടിന്റെ നിര്മാണം കഴിഞ്ഞ രണ്ടു വര്ഷമായി നടന്നു വരുന്നു. വെള്ളപ്പൊക്കത്തില്വീട് തകര്ന്ന ഒരു പാവപ്പെട്ട കുടുംബത്തിന് വേണ്ടിയുള്ള വീടിന്റെ പണി 75% പൂര്ത്തിയായി. റമദാന്കഴിഞ്ഞ ഉടനെ താക്കോല്ദാന കര്മ്മം നടക്കുന്നതാണ്. (ഇന്ശാ അല്ലാഹ്)

പ്രാര്ഥനയേടെ,
അഹ്മദ് പാറക്കല്
നാസിം, ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട്


Contact NOs:
Kerala:  C. Ahmed Master, 9497 146 130,
T. Ahmed Master,  9447 690 530
CHENNAI: P.P Ashraf, 9444 224 580
QATAR: Thasneem, 97455535664
U.A.E: Shaheen P.P, 971551058965
K.S.A: Abulla Mukkanni:  966502931152
KUWAIT: Shajir P.C,
00965 55298031

OMAN:  Mushtaq,   96899593930