ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 31, 2011

ഫ്രൈഡേ ക്ലബ് ഉദ്ഘാടനം നാളെ

 ഫ്രൈഡേ ക്ലബ് ഉദ്ഘാടനം നാളെ
പഴയങ്ങാടി: പഴയങ്ങാടി ഫ്രൈഡേ ക്ലബിന്റെ  ഉദ്ഘാടനം മാടായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ രാവിലെ 10 മണിക്ക് ടി.വി.രാജേഷ് എം.എല്‍.എ ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാണിദാസ് എളയാവൂര്‍, കെ.പി.എ.റഹീം, രാജമ്മ തച്ചന്‍, സി.വി.കുഞ്ഞിരാമന്‍, കെ.വി.മുഹമ്മദാലി എന്നിവര്‍ സംബന്ധിക്കും. ഡോ.എസ്.എല്‍.പി.ഉമര്‍ ഫാറൂഖ്, പ്രഫ.എ.ജമാലുദ്ദീന്‍, പി.വി.അബ്ദുറഹിമാന്‍,എന്‍.എം.മൂസ മാസ്റ്റര്‍, കെ.ആലിക്കുഞ്ഞി, പി.വി.ശിഹാബൂദ്ദീന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ശേഖരണം തുടങ്ങി

 സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ശേഖരണം എസ്.ടി.യു പ്രസിഡന്റ് ടി.സി. ഹാഷിലില്‍നിന്ന് തുക സ്വീകരിച്ച് യൂനിറ്റ് പ്രസിഡന്റ് കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്യുന്നു.
സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട്
ശേഖരണം തുടങ്ങി
ഇരിക്കൂര്‍: സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ശേഖരണം എസ്.ടി.യു പ്രസിഡന്റ് ടി.സി. ഹാഷിലില്‍നിന്ന് തുക സ്വീകരിച്ച് യൂനിറ്റ് പ്രസിഡന്റ് കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എന്‍.വി. ത്വാഹിര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് യൂനുസ്, സലീം മാസ്റ്റര്‍, എന്‍. സാഖിബ്, ഇസ്മാഈല്‍, കെ.പി. ഹാരിസ്, എന്‍.എം. സ്വാലിഹ് എന്നിവര്‍ സംസാരിച്ചു. കെ. സലീം സ്വാഗതം പറഞ്ഞു.

ടീച്ചേഴ്സ് കോണ്‍ഫറന്‍സ് ഇന്ന്

 ടീച്ചേഴ്സ് കോണ്‍ഫറന്‍സ് ഇന്ന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അധ്യാപികമാരുടെ സംഗമം ഇന്ന് രാവിലെ പത്ത് മണിക്ക് പഴയങ്ങാടി വാദിഹുദയില്‍ നടക്കും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യും. 'മാതൃകാ സമൂഹത്തെ രൂപപ്പെടുത്തുന്നതിന്', 'ബഹുസ്വര സമൂഹത്തിലെ അധ്യാപിക' എന്നീ വിഷയങ്ങളില്‍ യഥാക്രമം ഷിഹാബ് ഫാറൂഖ് കോളജ്, യു.പി. സിദ്ദീഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. സംസ്ഥാന സമിതി അംഗം സൌദ പടന്ന, ജില്ലാ പ്രസിഡന്റ് എ.ടി.സമീറ,  ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും.

Friday, December 30, 2011

WELFARE PARTY KANNUR DIST LAUNCHING


ബാനര്‍
ടോമി ജേക്കബ് (രാജഗിരി)
കണ്ണൂര്‍ ചേംബര്‍ഹാള്‍
ഗേറ്റ്
സ്വീകരണം
സ്വീകരണം
കൊടി ഉയര്‍ത്തല്‍
സദസ്സ്
സി. അബ്ദുല്‍ നാസര്‍
കൂട്ടില്‍ മുഹമ്മദലി
കൂട്ടില്‍ മുഹമ്മദലി
പി.ബി.എം. ഫര്‍മീസ് (കാഞ്ഞിരോട്)
കെ. അംബുജാക്ഷന്‍
സദസ്സ്
പി.എ. അബ്ദുല്‍ ഹകീം
അഡ്വ. കെ.എല്‍. അബ്ദുസലാം
ഡോ. ശാന്തി ധനഞ്ജയന്
പി. നാണി ടീച്ചര്‍
മോഹനന്‍ കുഞ്ഞിമംഗലം
ടോമി ജേക്കബ് (രാജഗിരി)
പി.ബി.എം. ഫര്‍മീസ് (കാഞ്ഞിരോട്)
കൊടി കൈമാറ്റം
രാധാകൃഷ്ണന്‍ കൂടാളി
പ്രേമ പിഷാരടി
സുരേന്ദ്രന്‍ കരിപ്പുഴ
എ.ഇ. ജോസഫ്
അഡ്വ. കെ.എല്‍. അബ്ദുസലാം
ഡോ. ശാന്തി ധനഞ്ജയന്
പി. നാണി ടീച്ചര്‍ (ചൊക്ലി)
സദസ്സ്
സദസ്സ്
Photo By: Gireesh Golden 
Mob:  9895235045

PALLICKACHALIL KUDUMBA SANGAMAM-2011

 സദസ്സ്
 പി. രാഘവന്‍ മാസ്റ്റര്‍
 സി. ശ്യാമള
  സദസ്സ്
  സദസ്സ്
 പി.സി. മൂസ ഹാജി
 പി.സി. മൊയ്തു മാസ്റ്റര്‍
സി. സമീര്‍
   സദസ്സ്
 പാത്തു
 കെ.പി. ഗോപാലന്‍ മാസ്റ്റര്‍
 പി സി നിസാര്‍
 ചൊക്രാന്‍ മാഷ്
 മൂസക്കയും ആറ്റയും
    സദസ്സ്
 വാതില്‍
 സദസ്സ്