ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, February 11, 2012

ISLAMIC SPEECH

WANTED

പെട്ടിപ്പാലം: മാലിന്യം തള്ളാനും പ്ലാന്റ് സ്ഥാപിക്കാനും സര്‍വകക്ഷി തീരുമാനം

പെട്ടിപ്പാലം: മാലിന്യം തള്ളാനും പ്ലാന്റ്
സ്ഥാപിക്കാനും സര്‍വകക്ഷി തീരുമാനം
തലശേãരി: പെട്ടിപ്പാല്ധ് ആറുമാസ്ധക്ക് മാലിന്യം തള്ളാനും അഞ്ചുടണ്‍ ശേഷിയുള്ള സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനും നഗരസഭയുടെ നേതൃത്വ്ധില്‍ നടന്ന സര്‍വകക്ഷി യോഗ്ധില്‍ തീരുമാനം. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്കാണ് നഗരസഭാ കൌണ്‍സില്‍ ഹാളില്‍ യോഗം ചേര്‍ന്നത്. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഉര്ധുിരിഞ്ഞ നിര്‍ദേശങ്ങളാണ് സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്ത് തീരുമാന്ധില്ധിെയതെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
പെട്ടിപ്പാല്ധ സമരസമിതികളായ പൊതുജനാരോഗ്യ സംരക്ഷണ സമിതി, വിശാല സമരമുന്നണി എന്നിവര്‍ യോഗ്ധില്‍ പങ്കെട്ധുിരുന്നില്ല. സി.പി.എം അനുകൂല പരിസര മലിനീകരണ വിരുദ്ധ സമിതി, മാലിന്യവിരുദ്ധ സമിതി എന്നിവരാണ് സര്‍വകക്ഷി യോഗ്ധില്‍ പങ്കെട്ധുത്. ന്യൂമാഹി ഗ്രാമപഞ്ചായ്ധ് അധികൃതരെ ചര്‍ച്ചക്ക് ക്ഷണിക്ക്ധാതില്‍ പ്രതിഷേധിച്ചായിരുന്നു രണ്ട് സമരസമിതികള്‍ വിട്ടുനിന്നത്. യോഗ്ധില്‍ നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍, ഉപാധ്യക്ഷന്‍ സി.കെ. രമേശന്‍, കൌണ്‍സിലര്‍മാരായ ടി. രാഘവന്‍, അഡ്വ. സി.ടി. സജ്ധ്ി, അഡ്വ. കെ.എ. ല്ധീഫ്, പി. ബാലന്‍ എന്നിവര്‍ പങ്കെട്ധുു.
 
 മൌനധര്‍ണ നട്ധി
ന്യൂമാഹി: പെട്ടിപ്പാല്ധ് വീണ്ടും മാലിന്യം തള്ളാനും വന്‍കിട പ്ലാന്റ് സ്ഥാപിക്കാനുമുള്ള തലശേãരി നഗരസഭയുടെ നീക്ക്ധില്‍ പ്രതിഷേധിച്ച് നഗരസഭാ ഓഫിസിനു മുന്നില്‍ പുന്നോല്‍ നിവാസികള്‍ മൌനധര്‍ണ നട്ധി.
സമര്ധിലേര്‍പ്പെട്ടവരെ ഭൂമാഫിയ എന്ന് വിളിച്ച് ആക്ഷേപിച്ച അഡ്വ. സി.ടി. സജ്ധിിന്റെ നടപടിയില്‍  പ്രതിഷേധിച്ച് പൊതുജനാരോഗ്യ സംരക്ഷണ സമിതി, മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ് എന്നീ സംഘടനകളുടെ നേതൃത്വ്ധിലാണ്  മൌന ധര്‍ണ നട്ധിയത്. ജബീന ഇര്‍ഷാദ്, റുബീന അനസ്, വസന്ത ടീച്ചര്‍, നാരായണിയമ്മ, പി. നാണു, കെ. സജീവന്‍, പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ്, നൌഷാദ് മാടോള്‍, കെ.പി. അബൂബക്കര്‍, പി. അബ്ദുസ്ധാര്‍, ഇ.കെ. യൂസുഫ്, ടി. ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി. 'തലശേãരി നഗരസഭ ഞങ്ങളെ കൊന്നുതരൂ' എന്നെഴുതിയ ബാനറും പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചിരുന്നു. മൂന്ന് മണിക്ക് ആരംഭിച്ച ധര്‍ണ അഞ്ച് മണിക്ക് സമാപിച്ചു.

സൌജന്യ നെറ്റ് പരിശീലനം

സൌജന്യ നെറ്റ് പരിശീലനം
കണ്ണൂര്‍: 'നെറ്റി'ന്റെ പുതിയ ബാച്ച് സൌജന്യ പരിശീലന ക്ലാസുകള്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ആരംഭിക്കും. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ സാമ്പ്ധിക സഹായ്ധാടെ നട്ധുന്ന കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, കോമേഴ്സ്, ബിരുദാനന്തര ബിരുദധാരികള്‍ക്ക് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നിശ്ചിത ഫോറ്ധില്‍ ഫെബ്രുവരി 17 നകം അപേക്ഷിക്കാം.അവസാന വര്‍ഷ ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.എസ്.സി.എസ്.ടി വിഭാഗക്കാര്‍ക്കും ക്രീമിലെയറില്‍പെട്ധാ മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രവേശ്ധില്‍ മുന്‍ഗണന.അപേക്ഷാ ഫോറ്ധിനും ഫോണ്‍: 9746377146.