വീരാജ്പേട്ട: ‘ലജ്ജ എന്‍െറ മുഖഛായ’ എന്ന വിഷയത്തില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് കര്‍ണാടക (ജി.ഐ.ഒ) സംസ്ഥാന വ്യാപകമായി നടത്തിയ കാമ്പയിന്‍െറ ജില്ലതല സമാപനം വീരാജ്പേട്ട ബ്രൈറ്റ് പബ്ളിക് സ്കൂളില്‍ നടന്നു. സംസ്ഥാന കൂടിയാലോചനാ സമിതി അംഗം തയ്യബാ കൗസര്‍ മുഖ്യാതിഥിയായിരുന്നു. കുടക് ജില്ല പ്രസിഡന്റ് സംജിദാഖാനം അധ്യക്ഷത വഹിച്ചു.
‘പെണ്‍കുട്ടികള്‍ സമകാലീന സമൂഹത്തില്‍’ എന്ന വിഷയത്തില്‍ ജില്ല സമിതി അംഗം സഫൂറ സംസാരിച്ചു. വീരാജ്പേട്ട യൂനിറ്റ് പ്രസിഡന്റ് സമീറ റാസിഖ് സ്വാഗതവും ഖമറുന്നിസ നന്ദിയും പറഞ്ഞു.
കാമ്പയിനോടനുബന്ധിച്ച് നടന്ന പ്രബന്ധമത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ അമ്മത്തി ഗുഡ്ഷെപ്പര്‍ഡ് ഹൈസ്കൂളിലെ ലിഡിയ സി. വര്‍ഗീസ് ഒന്നാംസ്ഥാനവും ഗോണിക്കുപ്പയിലെ ശഫീന രണ്ടാംസ്ഥാനവും പി.വി. പ്രതിഭ (മടിക്കേരി) മൂന്നാംസ്ഥാനവും നേടി.

.jpg)