ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 31, 2011

ഫ്രൈഡേ ക്ലബ് ഉദ്ഘാടനം നാളെ

 ഫ്രൈഡേ ക്ലബ് ഉദ്ഘാടനം നാളെ
പഴയങ്ങാടി: പഴയങ്ങാടി ഫ്രൈഡേ ക്ലബിന്റെ  ഉദ്ഘാടനം മാടായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ രാവിലെ 10 മണിക്ക് ടി.വി.രാജേഷ് എം.എല്‍.എ ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാണിദാസ് എളയാവൂര്‍, കെ.പി.എ.റഹീം, രാജമ്മ തച്ചന്‍, സി.വി.കുഞ്ഞിരാമന്‍, കെ.വി.മുഹമ്മദാലി എന്നിവര്‍ സംബന്ധിക്കും. ഡോ.എസ്.എല്‍.പി.ഉമര്‍ ഫാറൂഖ്, പ്രഫ.എ.ജമാലുദ്ദീന്‍, പി.വി.അബ്ദുറഹിമാന്‍,എന്‍.എം.മൂസ മാസ്റ്റര്‍, കെ.ആലിക്കുഞ്ഞി, പി.വി.ശിഹാബൂദ്ദീന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

1 comment:

  1. ഈ വര്ഷം എന്താ പുതുവര്‍ഷാശംസകള്‍ ഒന്നും ഇല്ലേ...ഇപ്പോള്‍ സോളിക്കുട്ടികള്‍ക്ക് ബുദ്ധി വികസിച്ചോ ആവോ...? ക്രിസ്ത്യന്‍സ്-നെയും മറ്റും അവരുടെ വിശ്വാസങ്ങളെ പ്രോത്സാഹിക്കുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ച്ചുയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ കപട വിശ്വാസം..തിരിച്ചറിയട്ടെ...

    ReplyDelete

Thanks