ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 31, 2011

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം:ജനകീയ കൂട്ടായ്മ

 '
ജനകീയ കൂട്ടായ്മ
തലശേãരി: സോളിഡാരിറ്റി ചേറ്റംകുന്ന് യൂനിറ്റ് ആഭിമുഖ്യത്തില്‍ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി തലശേãരി ഏരിയ പ്രസിഡന്റ് സഹീദ് പാലയാട് അധ്യക്ഷത വഹിച്ചു. സക്കീര്‍ മുല്ല നേതൃത്വം നല്‍കി. സാജിദ് കോമത്ത് സ്വാഗതവും എന്‍.പി. ഫിറോസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks