ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 17, 2011

വിവാഹിതാരായി

 വിവാഹിതാരായി

കാഞ്ഞിരോട്:അബ്ദുല്ല മുക്കണ്ണിയുടെ മകന്‍ ആജ് മല്‍ പാറക്കലും   പരേതനായ  കെ. ടി .അബുബക്കര്‍ സാഹിബി ന്റെ മകള്‍ അസ്മ  മുക്കണ്ണിയും, പതിനാറാം  തിയ്യതി വെള്ളിയാഴ്ച അസര്‍ നമസ്കാരാനന്തരം കൊട്ടാനച്ചേരി "സഫല" ത്തില്‍ വെച്ചു  ചാലാട് ഖതീബു  അബ്ല്‍ ഖാദര്‍ മൌലവിയുടെ കാര്‍മികത്വത്തില്‍    വിവാഹിതരായി.

2 comments:

  1. നാല്ല ഇസ്ലാമികതമുള്ള മുഖം....ഇതാണോ ജമാഅത്തെ ആദര്‍ശത്തില്‍ വിശ്വസിക്കുന്നരുടെ വേഷങ്ങള്‍...ഒക്കെ ശരി കണ്ട സ്ഥലത്തൊക്കെ കുതിര കയറുന്ന സോളിക്കുട്ടികളോട് ഒരു ചോദ്യം...
    ഇസ്ലാമിനെ കുറിച്ച് കാര്യമായ മാറ്റങ്ങള്‍ ചെലുത്തുന്ന ഒരു പ്രദേശമാണ് മലബാര്‍...തെക്കന്‍ ജില്ലെയെക്കാലും മത സംഘടനകളും പ്രവര്‍ത്തനങ്ങളും ഉള്ള എന്തെ ലോകത്ത്‌ എവിടെയും കാണാത്ത കല്യാണ ആര്‍ഭാടങ്ങളും ആചാരങ്ങളും തോന്യസങ്ങളും മറ്റും...ഇതൊക്കെ സോളിക്കുട്ടികള്‍ക്ക് അന്യമാണോ...അതോ ഇതും ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമാണോ...? സോളികളെ നാട്ടില്‍ പോസ്റ്റര്‍ ഒട്ടിചോത് കൊണ്ട് മാത്രമായില്ല നിങ്ങളുടെ പ്രവര്‍ത്തനം...

    ReplyDelete
  2. ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തി ജമായത്ത് ഇസ്ലാമിക്കാരാനെന്നു ആരാണ് മുകകളില്‍ കമാന്റ് കൊടുത്തിരിക്കുന്ന സുഹ്ര്ത്തിനോട് പറഞ്ഞത് . പിന്നെ ഈ കല്യാണത്തിനു എന്ത് ആര്ഭാടമാണ് നിങ്ങള്‍ കണ്ടത് .നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കല്യാണ ദിവസം ഭക്ഷണം കൊടുത്തതാണോ ആര്‍ഭാടം .കാര്യങ്ങള്‍ മനസ്സിലാക്കാതെ കമന്റുകള്‍ എഴുതുമ്പോള്‍ ഇനി എങ്കിലും ശ്രദ്ധിക്കുക...

    ReplyDelete

Thanks