ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 14, 2012

കപ്പല്‍ശാല കണ്ണൂരില്‍നിന്ന് മാറ്റാനുള്ള തീരുമാനം ചെറുക്കും -സോളിഡാരിറ്റി


കപ്പല്ശാല കണ്ണൂരില്നിന്ന്  മാറ്റാനുള്ള

തീരുമാനം ചെറുക്കും -സോളിഡാരിറ്റി

കണ്ണൂര്: അഴീക്കല് കപ്പല്ശാല തെക്കന് കേരളത്തിലേക്ക് മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ് പറഞ്ഞു. മാറിമാറി വന്ന സര്ക്കാര് അഴീക്കലില് പല പദ്ധതികളും പ്രഖ്യാപിക്കുകയും  പിന്നീട് പിന്വലിക്കുന്ന രീതിയും ഇനി അനുവദിക്കില്ല. 1,500ല്പരം കോടി രൂപ ചെലവ് വരുന്ന പദ്ധതി  വന്കിട തുറമുഖമാക്കി മാറ്റുമെന്ന് വിവിധ മന്ത്രിമാര് വാഗ്ദാനം നല്കിയിരുന്നു. എന്നാല്, പദ്ധതി മാറ്റാനുള്ള നീക്കം മലബാര് അവഗണനയുടെ ഉദാഹരണങ്ങളിലൊന്നാണ്. ജില്ലയിലെ വ്യവസായികളെയും പൌരപ്രമുഖരെയും അണിനിരത്തി ഉദ്യോഗസ്ഥലോബികളുടെ ഇത്തരം ഇടപെടലുകളെ ചെറുത്തുതോല്പിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില് പറഞ്ഞു.

1 comment:

  1. ഇനി അവിടെയും കൂടി ബാക്കിയുണ്ട് കുളമാക്കാന്‍...പോയി കുളമാക്കിക്കോളൂ...പെട്ടിപ്പാലം,ചേലോറ... കുളം ആയി കിടക്കുന്നു....അടുത്തത്‌ അഴീക്കല്‍...ഈ സോളിയെകൊന്ദ്‌ സമുദായം നാറും....ഒന്നിനും കൊള്ളാത്ത ഒരു പറ്റം മാക്രികള്‍...ശുംബന്ന്റെ വായില്‍ നിന്ന് അടുത്ത്‌ തന്നെ വല്ലതും വരും..അത വരെ കളിക്കും...

    ReplyDelete

Thanks