ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, May 28, 2012

പൊതുയോഗം നടത്തി

പൊതുയോഗം നടത്തി
ചാലാട്: ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ വിഷയത്തില്‍ നടത്തിയ പൊതുയോഗത്തില്‍ എസ്.ഐ.ഒ മുന്‍ ജില്ലാ സെക്രട്ടറി സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി.
സി.എച്ച്. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് റാസിഖ് സ്വാഗതവും ടി.കെ. ഖലീലുറഹ്മാന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks