ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 25, 2012

മുസ്ലിം ബാല വേദി

  മുസ്ലിം ബാല വേദി
 കാഞ്ഞിരോട്: എം. എസ്. എഫ്. പോഷക സംഘടനയായ മുസ്ലിം ബാല വേദി (MBV) യുടെ കാഞ്ഞിരോട് യൂനിറ്റ് രൂപീകരിച്ചു. ലത്തീഫ് എടവച്ചാല്‍ ഉല്‍ഘാടനം ചെയ്തു. അഷ്റഫ് കാഞ്ഞിരോട്, ഹാഷിം, മുനവ്വിര്‍, ഷംസീര്‍, സംസാരിച്ചു.

 Kanhirode Muslim Bala Vedi (MBV) Office Bearers
President: Rafid. K.V
Vice President: Rafi.A , Noufeer. c , Bilaal. P K
Gen. Secretary: Najeer. c p
J. Secretary : Nabeel. P.C, Fahad. C. P, Afsel. C.P.
Treasurer: Kamal Hathim. V. K.

No comments:

Post a Comment

Thanks