ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, November 9, 2012

എസ്.ഐ.ഒ സംസ്ഥാന മെംബേഴ്സ് മീറ്റ് നാളെ


എസ്.ഐ.ഒ
സംസ്ഥാന മെംബേഴ്സ് മീറ്റ് നാളെ
 കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന മെംബേഴ്സ് മീറ്റ് ശനിയാഴ്ച പാലക്കാട് പത്തിരിപ്പാല മൗണ്ട് സീനാ പബ്ളിക് സ്കൂളില്‍ നടക്കും. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ ജില്ലകളില്‍നിന്നുള്ള എസ്.ഐ.ഒ മെംബര്‍മാര്‍ പങ്കെടുക്കുന്ന മീറ്റ് നവംബര്‍ 11ന് സമാപിക്കും.
 ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, തിരുവനന്തപുരം പാളയം പള്ളി ഇമാം മൗലവി ജമാല്‍ മങ്കട, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ നൗഷാദ്, സി. ദാവൂദ്  എന്നിവരും പങ്കെടുക്കും.

No comments:

Post a Comment

Thanks