ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 21, 2013

വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
പുന്നോല്‍: വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ല കമ്മിറ്റി അംഗം സി. അബ്ദുന്നാസര്‍ ഉദ്ഘാടനം ചെയ്തു.  തലശ്ശേരി മണ്ഡലം ജന. സെക്രട്ടറി സി.പി. അഷറഫ് അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി. അര്‍ഷാദ്, ജസീന ഇര്‍ഷാദ്, ഹരിത രമേശ്, ടി. ഹനീഫ്, കോണിച്ചേരി അബ്ദുറഹിമാന്‍, പി.എം. അബ്ദുന്നാസര്‍, ടി.വി. രാഘവന്‍, പി.പി. ബിസ്മിന എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks