ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 24, 2013

ഫൈനാര്‍ട്സ് ഡേ ഉദ്ഘാടനം

 ഫൈനാര്‍ട്സ് ഡേ ഉദ്ഘാടനം
കാഞ്ഞിരോട്: നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഫൈന്‍ ആര്‍ട്സ് ഡേ പ്രഭാകരന്‍ പഴശ്ശി ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി. നിഹാല്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ എ. മൂസ മാസ്റ്റര്‍, സ്റ്റാഫ് അഡൈ്വസര്‍ മഹിജ, കായികാധ്യാപകന്‍ മുകുന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. സി. താരാനാഥ് സ്വാഗതവും ഫൈനാര്‍ട്സ് സെക്രട്ടറി ഡി.വി. മുഫീദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks