ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, July 15, 2013

അബ്ദുറഹിമാന്‍

 
അബ്ദുറഹിമാന്‍
കാഞ്ഞിരോട്: തട്ടാന്‍കണ്ടി കാഞ്ഞിരോട് ആദി മന്‍സില്‍ അബ്ദുറഹിമാന്‍ (55) നിര്യാതനായി. ഭാര്യ: ഇടിയന്‍റവിട സംസ. മക്കള്‍: തഫ്സീറ, നഫീസ, മഫ്സീന, അജ്മല്‍. ജാമാതാക്കള്‍: റിയാസ് (സൗദി), ഷാജഹാന്‍ (ഗള്‍ഫ്), സജീര്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: മുഹമ്മദലി, മുസ്തഫ (ഇരുവരും കുവൈത്ത്), നാസര്‍, അബ്ദുല്ല (ഇരുവരും ബംഗളൂരു), അക്ബര്‍ (ലുലു സാരീസ്), ആയിഷ.

No comments:

Post a Comment

Thanks