ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, July 16, 2013

വാരം ബൈത്തുസകാത്ത്

വാരം ബൈത്തുസകാത്ത്
വാരം: വാരം ബൈത്തുസകാത്ത് 2.60 ലക്ഷം രൂപ വിവിധ ഇനങ്ങളിലായി ചെലവഴിച്ചു. റേഷന്‍, പെന്‍ഷന്‍, പാര്‍പ്പിടം, തൊഴില്‍, കടബാധ്യത, വിദ്യാഭ്യാസം തുടങ്ങിയവക്കായാണ് തുക നല്‍കിയത്.  പി.എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ അസീസ് കണക്ക് അവതരിപ്പിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതം പറഞ്ഞു.
 ഭാരവാഹികള്‍: ഡോ. സി.സി. അന്‍വര്‍ (ചെയര്‍.), പി.പി. അബ്ദുല്‍സത്താര്‍ (വൈ. ചെയര്‍.), വി. അബ്ദുല്‍ അസീസ് (ജന. കണ്‍.), പി.വി. തന്‍വീര്‍ ഇബ്രാഹിം (ജോ. കണ്‍.).

No comments:

Post a Comment

Thanks