ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, July 17, 2013

സോളിഡാരിറ്റി: പി.കെ. മുഹമ്മദ് സാജിദ് പ്രസി.


സോളിഡാരിറ്റി: 
പി.കെ. മുഹമ്മദ് സാജിദ് പ്രസി.

കണ്ണൂര്‍: സോളിഡാരിറ്റി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ. മുഹമ്മദ് സാജിദ് പ്രസിഡന്‍റായും എ.പി. മുഹമ്മദ് അജ്മല്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിമാരായി ടി.പി. ഇല്യാസ് (സമൂഹം), ബി. അബ്ദുല്‍ ജബ്ബാര്‍ (സേവനം), വി.കെ. നദീര്‍ (പബ്ളിക് റിലേഷന്‍) എന്നിവരെയും ജില്ലാ കമ്മിറ്റി അംഗങ്ങളായി കെ. സാദിഖ്, കെ.എം. മഖ്ബൂല്‍, കെ.എന്‍. ജാബിര്‍, ഫാറൂഖ് ഇരിക്കൂര്‍, എ.പി.വി. മുസ്തഫ, ടി.കെ. മുഹമ്മദ് അസ്ലം, കെ.എം. അഷ്ഫാഖ് എന്നിവരെയും ഏരിയാ പ്രസിഡന്‍റുമാരായി ശിഹാബുദ്ദീന്‍ (പയ്യന്നൂര്‍), ബി. ഖലീല്‍ (മാടായി), സി.എച്ച്. മിഫ്താഫ് (വളപട്ടണം), കെ.കെ. ശുഹൈബ് (കണ്ണൂര്‍), കെ.കെ. ഫിറോസ് (എടക്കാട്), പി. അശ്റഫ് (തലശ്ശേരി), ടി.പി. തസ്നിം (മട്ടന്നൂര്‍), ഷഫീര്‍ ആറളം (ഇരിട്ടി), പി. സവാദ് (പാനൂര്‍) എന്നിവരെയും തെരഞ്ഞെടുത്തു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം മുഹമ്മദ് അസ്ലം തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.No comments:

Post a Comment

Thanks