ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 21, 2011

പ്രബോധനം വാരിക ജില്ലാതല കാമ്പയിന് തുടക്കം

 പ്രബോധനം വാരിക
ജില്ലാതല കാമ്പയിന് തുടക്കം
കണ്ണൂര്‍: പ്രബോധനം വാരിക കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജസ്റ്റിസ് വി. ഖാലിദ് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലിയില്‍നിന്ന്  കോപ്പി ഏറ്റുവാങ്ങി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, ഡോ. സലീം എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Thanks