ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 17, 2012

‘മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരോ?’

‘മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരോ?’
ഓപണ്‍ ഫോറം 21ന്
കോഴിക്കോട്: ‘അന്യ സംസ്ഥാന മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരോ?’ എന്ന വിഷയത്തില്‍ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി ഒക്ടോബര്‍ 21ന് ഉച്ചക്ക് 2.30ന് പാലക്കാട് സിറ്റി മിനാര്‍ ഓഡിറ്റോറിയത്തില്‍ ഓപണ്‍ ഫോറം സംഘടിപ്പിക്കും. എം.ബി. രാജേഷ് എം.പി, പ്രഫ. കെ. അരവിന്ദാക്ഷന്‍, ജ്യോതി നാരായണന്‍, പി. സുരേന്ദ്രന്‍, അഡ്വ. ചന്ദ്രശേഖരന്‍, ജോയ് കൈത്തം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍, കെ. സജീദ്, ഫസല്‍ കാതിക്കോട്, കളത്തില്‍ ഫാറൂഖ്, വി.പി. നിസാമുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

No comments:

Post a Comment

Thanks