ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 17, 2012

മീഡിയ വണ്‍ ഓഡിഷന്‍

 മീഡിയ വണ്‍ ഓഡിഷന്‍
കോഴിക്കോട്: മലയാള സ്ത്രീ ജീവിതത്തിന്‍െറ കരുത്ത് കണ്ടത്തെുന്ന മീഡിയ വണ്‍ ടി.വി പ്രത്യേക പരിപാടിയുടെ ഓഡിഷന്‍ ഒക്ടോബര്‍ 19,  20, 27 തീയതികളില്‍ രാവിലെ 10 മുതല്‍  നടക്കും. 19ന് തിരുവനന്തപുരം ഹോട്ടല്‍ ഹൊറൈസണിലും  20ന് എറണാകുളം ഹോട്ടല്‍ കവിത ഇന്‍റര്‍നാഷനലിലും 27ന് കോഴിക്കോട് ഹോട്ടല്‍ റെനൈസന്‍സിലുമാണ് ഓഡിഷന്‍. 18നും 40നും മധ്യേ പ്രായമുള്ള മലയാളി സ്ത്രീകള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 8891644856 നമ്പറില്‍. ഇ-മെയില്‍: programs@mediaonetv.in

No comments:

Post a Comment

Thanks