ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, October 18, 2012

ഈദ്ഗാഹ്

ഈദ്ഗാഹ്
കണ്ണൂര്‍: പുതിയതെരു നിത്യാനന്ദ ഇംഗ്ളീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ ഈദ്ഗാഹ് നടത്താന്‍ ഈദ്ഗാഹ് കമ്മിറ്റി യോഗം തീരുമാനിച്ചു.
രാവിലെ 7.30ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തിന് കെ.കെ. സുഹൈല്‍ നേതൃത്വം നല്‍കും. യോഗത്തില്‍ എന്‍.എം. കോയ അധ്യക്ഷത  വഹിച്ചു. അഷ്റഫ്, റഫീഖ്, മുത്തലിബ്, നിയാസ്, ഹബീബ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks