ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, October 25, 2012

കരിയര്‍ ഗൈഡന്‍സ്ശില്‍പശാല

 കരിയര്‍ ഗൈഡന്‍സ്ശില്‍പശാല
കണ്ണൂര്‍: സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) കണ്ണൂര്‍ ചാപ്റ്ററിന്‍െറ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിങ്ങില്‍ ഏകദിന ശില്‍പശാല നടത്തുന്നു. നവംബര്‍ നാലിന് കണ്ണൂര്‍ ഫുഡ്ഗ്രെയിന്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9809564928, 9447709121 എന്നീ നമ്പറില്‍ ഒക്ടോബര്‍ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.

No comments:

Post a Comment

Thanks