ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, October 25, 2012

കോളജ് യൂനിയന്‍ ഉദ്ഘാടനം

കോളജ് യൂനിയന്‍ ഉദ്ഘാടനം
കാഞ്ഞിരോട്: നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് യൂനിയന്‍െറയും ഫൈന്‍ ആര്‍ട്സ് അസോസിയേഷന്‍െറയും ഉദ്ഘാടനം ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് നിര്‍വഹിച്ചു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി. നിഹാല്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സി. താരാനാഥന്‍, മാനേജര്‍ മൂസമാസ്റ്റര്‍, സെക്രട്ടറി അസ്ലം മാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. റുബീന ടീച്ചര്‍ സ്വാഗതവും അഫ്സല്‍  നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks