ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, November 14, 2012

എയര്‍ കേരള ഉടന്‍ആരംഭിക്കണം സി. കെ. സി. മുഹമ്മദ്

 
 എയര്‍ കേരള ഉടന്‍ആരംഭിക്കണം-
സി. കെ. സി. മുഹമ്മദ്
കണ്ണൂര്‍ : എയര്‍ കേരള ഉടന്‍ തുടങ്ങിപ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന്
 കേരള പ്രവാസി സംഗം  സംസ്ഥാന കമ്മിറ്റി അംഗം സി. കെ. സി. മുഹമ്മദ് ആവശ്യപെട്ടു . പ്രവാസി ക്ഷേമ നിധികളുടെ വരുമാന പരിധിയും ഉയര്‍ത്തണം.  നോര്‍ക്ക റൂട്ട്സ്  സഹായ വിതരണ പരിപാടിയില്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദഹേം. മന്ത്രി കെ.സി. ജോസഫ്, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ നോയല്‍ തോമസ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ. സലാം എന്നിവര്‍ പങ്കടെുത്തു.

No comments:

Post a Comment

Thanks