ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, May 28, 2013

ടീന്‍ ഇന്ത്യ സ്പോര്‍ട്സ് മീറ്റ്ടീന്‍ ഇന്ത്യ സ്പോര്‍ട്സ് മീറ്റ്
വളപട്ടണം: ‘ടീന്‍ ഇന്ത്യ’ വളപട്ടണം ഏരിയ സമിതി സംഘടിപ്പിച്ച സ്പോര്‍ട്സ് മീറ്റ് കീരിയാട്ട്  ഏരിയാ ക്യാപ്റ്റന്‍ സി.എന്‍.അമീന്‍ഹാരിസ് ഉദ്ഘാടനം ചെയ്തു. 15ഓളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. എന്‍.എം. കോയ, കെ.കെ. നൗഷാദ്, ടി.പി. ഖദീജ,  നൗഷാദ് ചേലേരി എന്നിവര്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ പ്രസിഡന്‍റ് ആദംകുട്ടി സമ്മാനദാനം നിര്‍വഹിച്ചു.

No comments:

Post a Comment

Thanks