ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 1, 2013

ജി.ഐ.ഒ ഏരിയാ സമ്മേളനം

 ജി.ഐ.ഒ  ഏരിയാ സമ്മേളനം
തലശ്ശേരി: ജി.ഐ.ഒ  തലശ്ശേരി ഏരിയാ സമ്മേളനം ഇസ്ലാമിക് സെന്‍ററില്‍  ജില്ല സെക്രട്ടറി കെ .കെ. നാജിയ ഉദ്ഘാടനം ചെയ്തു. ആയിഷ തഹ്നിയ അധ്യക്ഷത വഹിച്ചു. വനിത ജില്ല സമിതി അംഗം ജബീന ഇര്‍ഷാദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജില്ല സമിതി അംഗം സി.ടി. അമീന  സമാപനം നിര്‍വഹിച്ചു. എസ് .എസ് .എല്‍. സി, പ്ളസ്ടു ക്ളാസുകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കി. നൂറ് സ്വാഗതവും നഫ്സീന നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks