ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, July 13, 2013

സഹായ വിതരണം

സഹായ വിതരണം
എടക്കാട്: നടാല്‍ ബൈത്തുസകാത്ത് കമ്മിറ്റി 2012-13 വര്‍ഷത്തില്‍ ശേഖരിച്ച 2,76,500 രൂപ പ്രതിമാസ ഭക്ഷണക്കിറ്റ്, ചികിത്സ, ഭവനനിര്‍മാണം, സ്വയംതൊഴില്‍, പെന്‍ഷന്‍ ഇനങ്ങളില്‍ വിതരണം ചെയ്തു.
ഭാരവാഹികള്‍: കെ.വി. സാലിഹ് (പ്രസി), കെ.വി. മശ്ഹൂദ് (ജന. സെക്ര), ടി.സി. മുഹമ്മദ് യാസിന്‍, എസ്.കെ. അബ്ദുല്‍ അസീസ് (വൈ. പ്രസി), സി.വി. ഹുസൈന്‍ ഹാജി, എ.പി. അബ്ദുല്‍ റഹീം (ജോ. സെക്ര), ടി.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി (ട്രഷ).

No comments:

Post a Comment

Thanks