ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 13, 2012

എസ്.ഐ.ഒ പഠനകമീഷനെ നിയോഗിക്കും

സ്വാശ്രയ വിദ്യാഭ്യാസം:
എസ്.ഐ.ഒ 
പഠനകമീഷനെ  നിയോഗിക്കും
കോഴിക്കോട്:  സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക നീതി, വിദ്യാഭ്യാസ ഗുണനിലവാരം, വിദ്യാഭ്യാസ വായ്പ, അമിത ഫീസ് തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ പഠനം നട്ധുന്നതിന് വേണ്ടി കമീഷനെ നിയോഗിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രം ഉയര്ധ്‍പ്പെടുന്ന ഒരു വിഷയമായിട്ടാണ് വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സ്വാശ്രയ വിദ്യാഭ്യാസ്ധ കാണുന്നത്. സമ്പൂര്‍ണമായ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കാതെ കേവല സമരങ്ങളുടെ പേരില്‍ ഇത് പരിഹരിക്കാനാവില്ല. കോടതിവിധികളുടെ അടിസ്ഥാന്ധില്‍ വീണ്ടും ഇത് ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഫീസ് ഘടനയില്‍ ചില മാറ്റങ്ങള്‍ വര്ധുിയാല്‍ മാത്രം സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ അവസാനിക്കുകയില്ല. ഒരു പതിറ്റാണ്ട് പിന്നിട്ട സ്വാശ്രയ വിദ്യാഭ്യാസ്ധിന്റെ നീക്കിവെപ്പിനെ സംബന്ധിച്ച ഒരു സോഷ്യല്‍ ഓഡിറ്റിങ്ങാണ് കമീഷന്‍ മുന്നോട്ടുവെക്കുന്നത്. കേരള്ധിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരുടെയും സാമൂഹിക പ്രവര്ധ്‍കരുടെയും പങ്കാള്ധി്ധാടെയാണ് കമീഷന്‍ പ്രവര്ധ്‍ിക്കുക. അട്ധു അധ്യയന വര്‍ഷ്ധിന് മുമ്പ് പഠന റിപ്പോര്‍ട്ടുകള്‍ പുറ്ധുവിടും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറി കെ.വി. സഫീര്‍ ഷാ, സംസ്ഥാന സെക്രട്ടറിമാരായ പി.കെ. സാദിഖ്, കെ.എസ്. നിസാര്‍, ഹബീബ് റഹ്മാന്‍, സി.പി. ഉബൈദ് റഹ്മാന്‍ എന്നിവര്‍ പങ്കെട്ധുു.

No comments:

Post a Comment

Thanks