ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, October 30, 2012

ഈദ് സൗഹൃദ സംഗമം

 ഈദ് സൗഹൃദ സംഗമം
തലശ്ശേരി: ജമാഅത്തെ ഇസ്ലാമി അഴിയൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം ഖാലിദ് മൂസ നദ്വി ഉദ്ഘാടനം ചെയ്തു. സി.കെ. ജലീല്‍ അധ്യക്ഷത വഹിച്ചു. ഫാ. എഡ്വിന്‍ തുണ്ടത്തില്‍, മുഹമ്മദലി, കൃഷ്ണന്‍ അടിയോടി,  ശുഐബ് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks