ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, October 30, 2012

തുറന്ന ചര്‍ച്ച ഒന്നിന്

‘കേരള രാഷ്ട്രീയം: സാമുദായികത,
വര്‍ഗീയത’ തുറന്ന ചര്‍ച്ച ഒന്നിന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ‘കേരള രാഷ്ട്രീയം: സാമുദായികത, വര്‍ഗീയത’ എന്ന വിഷയത്തില്‍ തുറന്ന ചര്‍ച്ച നടത്തും. നവംബര്‍ ഒന്നിന് വൈകീട്ട് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളിലാണ് പരിപാടി. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, എം.വി. ജയരാജന്‍ (സി.പി.എം), സതീശന്‍ പാച്ചേനി (കോണ്‍ഗ്രസ്), അഡ്വ. പി.വി. സൈനുദ്ദീന്‍ (മുസ്ലിംലീഗ്), രാധാകൃഷ്ണന്‍ കൂടാളി (വെല്‍ഫെയര്‍ പാര്‍ട്ടി), പി. മുജീബ് റഹ്മാന്‍ (ജമാഅത്തെ ഇസ്ലാമി) എന്നിവര്‍ പങ്കെടുക്കും.

No comments:

Post a Comment

Thanks