ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, October 30, 2012

ഈദ് സംഗമം

  ഈദ് സംഗമം
 അഴീക്കോട്: ജമാഅത്തെ ഇസ്ലാമി അഴീക്കോട് ഘടകം പൂതപ്പാറ ഐഡിയല്‍ സെന്‍ററില്‍ ഈദ് സംഗമം നടത്തി. ഹല്‍ഖ നാസിം അബ്ബാസ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. ഭാസ്കരന്‍ മാസ്റ്റര്‍, സതീശന്‍, ബാലകൃഷ്ണന്‍, വി.പി. സക്കീര്‍ എന്നിവര്‍ സംസാരിച്ചു. എം. ഹാരിസ് സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Thanks