ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 18, 2012

ഫോട്ടോഷോപ്പ് പരിശീലനം

ഫോട്ടോഷോപ്പ് പരിശീലനം
കണ്ണൂര്‍: നബാഡിന്‍െറ സഹകരണത്തോടെ കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 30 ദിവസത്തെ ഫോട്ടോഷോപ്പ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ മേല്‍വിലാസവും കമ്പ്യൂട്ടര്‍ വിഷയത്തിലുള്ള മുന്‍പരിചയവും കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ 24 നകം കിട്ടത്തക്കവിധം അപേക്ഷിക്കണം.  ഓണ്‍ലൈനായും അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.rudseti.webs. com, ഫോണ്‍ 04602 226573, 227869.

No comments:

Post a Comment

Thanks