Showing posts with label EDUCATION NEWS. Show all posts
Showing posts with label EDUCATION NEWS. Show all posts
Wednesday, July 31, 2013
Saturday, July 27, 2013
Saturday, June 22, 2013
Thursday, June 13, 2013
Wednesday, June 12, 2013
Tuesday, June 4, 2013
Wednesday, May 29, 2013
ഇര്‍ശാദിയ കോളജ് പ്രവേശം നാളെ
ഇര്‍ശാദിയ കോളജ് പ്രവേശം നാളെ
ഫറോക്ക്: ഫറോക്ക് ഇര്‍ശാദിയ കോളജ് പ്രവേശ ഇന്‍റര്‍വ്യൂ നാളെ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബി.കോം വിത്ത് കോഓപറേഷന്‍, ബി.എ സോഷ്യോളജി വിത്ത് സൈക്കോളജി, ബി.എ ഇംഗ്ളീഷ് വിത്ത് ജേണലിസം, പ്ളസ്ടു ഹ്യുമാനിറ്റീസ്, കോമേഴ്സ് കോഴ്സുകളിലാണ് വ്യാഴാഴ്ച പ്രവേശം നടക്കുക. ഫോണ്‍: 8129941806, 04952483490.
Saturday, May 25, 2013
Monday, May 13, 2013
Monday, May 6, 2013
Tuesday, April 30, 2013
Thursday, April 4, 2013
Thursday, March 28, 2013
Wednesday, March 13, 2013
സൗജന്യ എന്‍ട്രന്‍സ് പരിശീലനം
സൗജന്യ എന്‍ട്രന്‍സ് പരിശീലനം
കണ്ണൂര്‍: മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശ പരീക്ഷക്ക് തയാറെടുക്കുന്ന ജില്ലയിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് മൈനോറിറ്റി കോച്ചിങ് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന ക്ളാസുകള്‍ നടത്തും. അപേക്ഷാഫോറം കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലുള്ള കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ലഭ്യമാണ്. ക്ളാസുകള്‍ മാര്‍ച്ച് 25ന് ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ 9895636087, 9746377146 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Subscribe to:
Posts (Atom)
+(ITI+Admission)+24+07+13+Mdym.jpg)














