കാഞ്ഞിരോട്
KANHIRODE NEWS
ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label
JIH PERINGATHUR
.
Show all posts
Showing posts with label
JIH PERINGATHUR
.
Show all posts
Friday, April 20, 2012
പൊതുയോഗം
പൊതുയോഗം
പെരിങ്ങത്തൂര്‍: ജമാഅത്തെ ഇസ്ലാമി ആഭിമുഖ്യത്തില്‍ കരിയാട് പുതുശ്ശേരി മൂക്കില്‍ പൊതുയോഗം നടത്തി. നാസര്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍നദ്വി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അസ്ലം സ്വാഗതം പറഞ്ഞു
Sunday, August 21, 2011
JIH PERINGATHUR
ഇഫ്താര്‍ സംഗമം
പെരിങ്ങത്തൂര്‍
: ജമാഅത്തെ ഇസ്ലാമി പെരിങ്ങത്തൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ശാന്തി നികേതനില്‍ ഇഫ്താര്‍ സംഗമം നടത്തി. കെ.ടി.അന്ത്രു മൌലവി അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുല്ല, ദേവദാസ് മത്തത്ത്, കൂടത്തില്‍ കുഞ്ഞബ്ദുല്ല, മുകുന്ദന്‍ പുലരി, രാമചന്ദ്രന്‍, ജോസ്ന എന്നിവര്‍ സംസാരിച്ചു.
Sunday, May 15, 2011
JAMA'TH E ISLAMI PERINGATHUR UNIT
പഠനോപകരണ വിതരണം
പെരിങ്ങത്തൂര്
:
ജമാഅത്തെ
ഇസ്ലാമി
പെരിങ്ങത്തൂര്
ഘടകത്തിന്റെ
നേതൃത്വത്തില്
ശാന്തിനികേതനില്
60
ഓളം
കുട്ടികള്‍
ക്ക്
യൂനിഫോമും
പഠനോപകരണങ്ങളും
വിതരണം
ചെയ്തു
.
പെരിങ്ങളം
ഗ്രാമപഞ്ചായത്ത്
വൈസ്
പ്രസിഡന്റ്
കെ
.
പി
.
ഹാഷിം
വിതരണോദ്ഘാടനം
നിര്
വഹിച്ചു
.
കെ
.
മുഹമ്മദ്
അധ്യക്ഷത
വഹിച്ചു
.
എന്
.
പി
.
കുഞ്ഞിമൊയ്്തു
,
ദേവദാസ്
മത്തത്ത്
,
കെ
.
ആര്
.
രാജന്
എന്നിവര്
സംസാരിച്ചു
.
ഉമര്
ഫാറൂഖ്
സ്വാഗതവും
ഹമീദ്
നന്ദിയും
പറഞ്ഞു
.
Older Posts
Home
Subscribe to:
Posts (Atom)