മൊയ്തീന്‍
കുടുക്കിമൊട്ടയിലെ ഫാത്തിമ വില്ലയില്‍ കെ.എം. മൊയ്തീന്‍ (67) നിര്യാതനായി.
ഭാര്യ: പറമ്പത്ത് ഫാത്തിമ.
മക്കള്‍: അബ്ദുല്‍ സലാം, മഹറൂഫ്, മുനീബ് (എല്ലാവരും ദുബൈ), ഫരീദ, ഫാമിദ.
മരുമക്കള്‍: അശ്റഫ്, ഇബ്രാഹിം (ദുബൈ).
സഹോദരങ്ങള്‍: ശാദുലി (ചെന്നൈ), ഹസന്‍, നഫീസ.