Sunday, December 2, 2012
ABDUL SALAM PURAVUR
പൂവു തരാമെന്നേറ്റ വസന്തമേഇനി റീത്ത് തരിക
ഞാന്‍ മരിച്ചിരിക്കുന്നു
........................................
.................................
..................................
പ്രകാശനം
2012 ഡിസംബര്‍ ആറിന് വൈകിട്ട് 5.30ന്
കനകക്കുന്നില്‍ നടക്കുന്ന ഡിസി ബുക്ക് ഫെസ്റ്റില്‍ വച്ച്
........................................
എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.

പ്രഭാഷണ പരിപാടി
പ്രഭാഷണ പരിപാടി
തളിപ്പറമ്പ്: പ്രവാചക നിന്ദക്കെതിരെ സോളിഡാരിറ്റി തളിപ്പറമ്പ് യൂനിറ്റ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം സാജിദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. ഖാലിദ് സ്വാഗതവും മുസദ്ദിഖ് നന്ദിയും പറഞ്ഞു.
പ്രവൃത്തി പരിചയമേളയില്‍ കാരുണ്യനികേതന് മികവ്
പ്രവൃത്തി പരിചയമേളയില്‍
കാരുണ്യനികേതന് മികവ്
കാരുണ്യനികേതന് മികവ്
വിളയാങ്കോട്: കോഴിക്കോട് നടന്ന 16ാമത് സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ കാരുണ്യനികേതന്‍ ബധിര വിദ്യാലത്തിന് മികച്ച ജയം. യു.പി വിഭാഗം ഫാബ്രിക് പെയിന്‍റിങ്ങില്‍ (വെജിറ്റബിള്‍) ഏഴാംതരം വിദ്യാര്‍ഥി അഹമ്മദ് റഫീഖ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം പാലക്കാട് നടന്ന സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ ഇതേ ഇനത്തില്‍ രണ്ടാംസ്ഥാനം അഹമ്മദ് റഫീഖിനായിരുന്നു. ബുക് ബൈന്‍ഡിങ് മത്സരയിനത്തില്‍ യു.പി വിഭാഗത്തില്‍ മുഹമ്മദ് അറഫാത്ത് രണ്ടാംസ്ഥാനവും ബീഡ്സ് വര്‍ക്ക് ഇനത്തില്‍ എ.ടി. ശമീല്‍ മൂന്നാംസ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പത്താംതരം വിദ്യാര്‍ഥി പി.സി.പി. മുഹമ്മദ് അല്‍ത്താഫ് വെജിറ്റബിള്‍ പ്രിന്‍റിങ്ങില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയവര്‍: വി.വി. ശ്യാം (ബുക് ബൈന്‍ഡിങ്), പി.എം. അഖില്‍ (കാര്‍ഡ് ആന്‍ഡ് സ്ട്രോ ബോര്‍ഡ് വര്‍ക്), മുഹമ്മദ് നസീം (ക്ളേ മോഡലിങ്), എന്‍.ആര്‍. അനുശ്രീ (എംബ്രോയിഡറി), സൈനബ (എച്ച്.എസ് വിഭാഗം ഗാര്‍മെന്‍റ് മേക്കിങ് എ ഗ്രേഡ്). വിജയികളെ കാരുണ്യനികേതന്‍ സ്റ്റാഫ് കൗണ്‍സിലും മാനേജ്മെന്‍റും അഭിനന്ദിച്ചു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം -മന്ത്രി കെ.സി. ജോസഫ്
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്
അനിവാര്യം -മന്ത്രി കെ.സി. ജോസഫ്
അനിവാര്യം -മന്ത്രി കെ.സി. ജോസഫ്
പഴയങ്ങാടി: വിദ്യാഭ്യാസ രംഗത്തെ മൂല്യവത്കരണമാണ് കാലഘട്ടത്തിന്‍െറ ആവശ്യമെന്ന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. പഴയങ്ങാടി വാദിഹുദ കാമ്പസില്‍ നിര്‍മിച്ച മാത്സ് ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആവശ്യത്തിലൂന്നി വിദ്യാഭ്യാസം ലക്ഷ്യമായി കാണുന്ന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂഷന്‍ ചെയര്‍മാനും ഗള്‍ഫ് മാധ്യമം എഡിറ്ററുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും വിവിധ മേഖലകളില്‍ പ്രശസ്ത സേവനം നല്‍കിയവര്‍ക്കും മന്ത്രി കെ.സി. ജോസഫ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജമ്മ തച്ചന്‍, പ്രോഗ്രസീവ് സീനിയര്‍ സെക്കന്‍ഡറി ഇംഗ്ളീഷ് സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് മഹ്മൂദ് വാടിക്കല്‍, വാദിഹുദ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് മുഹമ്മദ് റഫീഖ്, എന്‍.ഐ.ഐ.ടി ഓപറേഷന്‍ ഹെഡ് കെ. ബിജു എന്നിവര്‍ സംസാരിച്ചു. അക്കാദമിക് ഡയറക്ടര്‍ പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ് നന്ദിയും പറഞ്ഞു.

യശ്വന്ത്പൂര്‍ എക്സ്പ്രസ്
യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്താനുള്ള
ശ്രമം പിന്‍വലിക്കണം -സോളിഡാരിറ്റി
ശ്രമം പിന്‍വലിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: കണ്ണൂര്‍-മംഗലാപുരം യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മലബാറില്‍ ട്രെയിന്‍ യാത്രാസൗകര്യം കുറവാണെന്നിരിക്കെ, കണ്ണൂര്‍-മംഗലാപുരം യശ്വന്ത്പൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുകയും സേലം- കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടുകയും ചെയ്താല്‍ സമയപ്രശ്നവും യാത്രാപ്രശ്നവും പരിഹരിക്കാന്‍ സാധിക്കും.
മലബാറിലേക്ക് അനുവദിക്കുന്ന ട്രെയിനുകളെ തമിഴ്നാട്ടിലും കര്‍ണാടകയിലും ഒതുക്കാനുള്ള ശ്രമം അനുവദിക്കാനാവില്ല. യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കാത്തപക്ഷം സോളിഡാരിറ്റി ജനകീയസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറിമാരായ ബി. അബ്ദുല്‍ ജബ്ബാര്‍, ടി.പി. ഇല്യാസ്, എ.പി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

‘പ്രബോധനം’ പ്രചാരണ കാമ്പയിന്‍
‘പ്രബോധനം’ പ്രചാരണ കാമ്പയിന്‍
സംസ്ഥാന തല ഉദ്ഘാടനം
സംസ്ഥാന തല ഉദ്ഘാടനം
കോഴിക്കോട്: പ്രബോധനം വാരിക പ്രചാരണ കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെ വരിചേര്‍ത്ത് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി നിര്‍വഹിച്ചു. പ്രബോധനം മാനേജര്‍ കെ. ഹുസൈന്‍, ജമാഅത്തെ ഇസ്ലാമി മീഡിയ സെക്രട്ടറി ടി. ശാക്കിര്‍ വേളം, ജില്ലാ പി.ആര്‍. സെക്രട്ടറി അബ്ദുല്‍ മജീദ് മൂഴിക്കല്‍, അബ്ദുന്നാസര്‍ വേളം തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ ഒന്നു മുതല്‍ 15 വരെ കാലയളവിലാണ് കാമ്പയിന്‍.
Subscribe to:
Posts (Atom)