ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 24, 2012

സേവന കൂട്ടായ്മയിലൂടെ റോഡ് ഗതാഗത യോഗ്യമാക്കി

 
 
 
 
 
 
 
 
 സേവന കൂട്ടായ്മയിലൂടെ 
റോഡ് ഗതാഗത യോഗ്യമാക്കി
കാഞ്ഞിരോട് : സോളിഡാരിറ്റി , S.I.O, ടീന്‍സ് ഇന്ത്യ , ജമാഅത്തെ ഇസ്ലാമി , മസ്ജിദുല്‍ ഹുദ കമ്മിറ്റി, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയിലൂടെ  റോഡ് ഗതാഗത യോഗ്യമാക്കി. മഴയില്‍ തകര്‍ന്ന ഹിദായത് നഗര്‍ റോഡാണ് സേവന കൂട്ടായ്മയിലൂടെ ഗതാഗത യോഗ്യമാക്കിയത്. മുപ്പതോളം പേര്‍ പങ്കടെുത്തു .വെല്‍ഫെയര്‍ പാര്‍ട്ടി മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എം. പി ഹാരിസ്, സോളിഡാരിറ്റി കാഞ്ഞിരോട് യുണിറ്റ് പ്രസിഡന്‍്റ് കെ. സജീം , S.I.O യുണിറ്റ് പ്രസിഡന്‍്റ് പി. സി. അജ്മല്‍ ,വി. കെ. അബ്ദുല്‍ റസാഖ്,  വി. പി.  അബ്ദുല്‍ ഖാദര്‍ എന്‍ജിനീയര്‍,   പി. പി.  അബ്ദുല്‍ സത്താര്‍ വാരം എന്നിവര്‍ നേതൃത്വം നല്‍കി.  പി. പി. അബ്ദുറഹ്മാന്‍, എ. എം. മുഹമ്മദ്, മായന്‍ മാസ്റ്റര്‍, സി. അഹ്മദ് മാസ്റ്റര്‍, അബു, ടി. അഹ്മദ് മാസ്റ്റര്‍, അകീല്‍ , സിറാജുല്‍ ഹസ്സന്‍, ഫവാസ് , ഫഹീം , സജ്ജാദ് അബ്ദുറഹ്മാന്‍ , അഫ്ലഹ് ബഷീര്‍, സയീന്‍,  നാസിഫ് , അസ്ലഹ് , മുഹമ്മദ്  (മമ്മദ്), ഷാഹിദ്,   C.H  മുസ്തഫ മാസ്റ്റര്‍, അര്‍ശഖ,് സയീം, അന്‍സബ്,  റായിസ്, മുസ്തബ്ഷിര്‍,  നാദിര്‍,  സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു. മെഹ്താബ്, എം. പി. മുഹമ്മദലി, യാസീന്‍  തുടങ്ങിയവര്‍ സഹകരിച്ചു.

EID WISHES