കാഞ്ഞിരോട്
KANHIRODE NEWS
ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Tuesday, March 27, 2012
സായാഹ്ന ധര്‍ണ
സായാഹ്ന ധര്‍ണ
ഇരിട്ടി: തലശ്ശേരി-മൈസൂര്‍ റെയില്‍പാത അവഗണനക്കെതിരെ സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)