ജമാഅത്തെ ഇസ്ലാമി മേഖല പൊതു സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം
കണ്ണൂര്‍ : വര്‍ത്തമാന സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെ ജമാഅത്തെ ഇസ്്ലാമി നിലപാടുകള്‍ വിശദീകരിക്കുന്നതിന് മേഖലാ പൊതുസമ്മേളനങ്ങള്‍ നടത്തുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിന് മട്ടന്നൂര്‍, 19ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍, 22ന് തലശേãരി ബസ് സ്റ്റാന്‍ഡ് പരിസരം, ഫെബ്രുവരി ആറിന് പഴയങ്ങാടി എന്നിവിടങ്ങളിലാണ് പരിപാടി.ജമാഅത്തെ ഇസ്്ലാമി സംസ്ഥാന നേതാക്കളായ ശൈഖ് മുഹമ്മദ് കാരകുന്ന്, യൂസഫ് ഉമരി, പി.പി. അബ്ദുറഹ്മാന്‍, പി.വി. റഹ്മാബി, സോളിഡാരിറ്റി നേതാക്കളായ മുജീബുറഹ്മാന്‍, ഡോ. കെ. നജീബ്, ടി.പി. ശമീം, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, ജമാഅത്തെ ഇസ്്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും.