Wednesday, May 23, 2012
മലര്‍വാടി ബാലോത്സവം കളിമുറ്റം
മലര്‍വാടി ബാലോത്സവം
കളിമുറ്റം
തലശ്ശേരി: തലശ്ശേരി മലര്‍വാടി ബാലോത്സവത്തിന്‍െറ ഭാഗമായി നാരങ്ങാപ്പുറം യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ കളിമുറ്റം പരിപാടി നടത്തി. മലര്‍വാടി ബാലസംഘം മുന്‍ ഏരിയ കോഓഡിനേറ്റര്‍ എം. അബ്ദുന്നാസിര്‍ സമ്മാന വിതരണം നിര്‍വഹിച്ചു. സച്ചിദ് സമദ്, ശുഐബ് ഫിറോസ്, മാളിയേക്കല്‍ നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
കൗസര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി
കൗസര്‍ ഇംഗ്ളീഷ്
സ്കൂളിന് നൂറുമേനി
സ്കൂളിന് നൂറുമേനി
കണ്ണൂര്‍: സി.ബി.എസ്.ഇ പത്താംക്ളാസ് പരീക്ഷയില്‍ ഇത്തവണയും പുല്ലൂപ്പിക്കടവിലെ കൗസര്‍ ഇംഗ്ളീഷ് സ്കൂളിന് ഉജ്ജ്വല വിജയം. പരീക്ഷക്കിരുന്ന മുഴുവന്‍ കുട്ടികളും വിജയിച്ചു.
പ്രഭാഷണം
പ്രഭാഷണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ജൂണ്‍ ഒന്നിന് വൈകീട്ട് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ആനുകാലിക കേരള രാഷ്ട്രീയത്തെ വിലയിരുത്തി പ്രഭാഷണം നടത്തും.
Subscribe to:
Posts (Atom)