ഗ്യാസ് പൈപ്പ്ലൈന്‍:
സമര കണ്‍വെന്‍ഷന്‍ ഇന്ന്
സമര കണ്‍വെന്‍ഷന്‍ ഇന്ന്
കണ്ണൂര്‍: ജനങ്ങളുടെ ആശങ്കയും ഭയവും കണക്കിലെടുക്കാതെ ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള ഗെയിലിന്‍െറ നടപടിക്കെതിരെ ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ജില്ലാതല സമര കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.