പെട്ടിപ്പാലം മാലിന്യ പ്രശ്നം:
സമരവീര്യം കെടാതെ
അറസ്റ്റിനൊരുങ്ങി സ്ത്രീകള്‍
തലശേãരി: പൊലീസ് സഹായ്ധാടെ പെട്ടിപ്പാല്ധ് മാലിന്യം നിക്ഷേപിക്കുമെന്ന നഗരസഭയുടെ തീരുമാന്ധ തുടര്‍ന്ന് സമരപ്പന്തലുകള്‍ കൂടുതല്‍ സജീവമായി. പൊലീസ് നടപടി മുന്‍കൂട്ടിക്കണ്ട് അറസ്റ്റിന് തയാറായാണ് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പന്തലില്ധുെന്നത്. എന്തു തന്നെ വന്നാലും മാലിന്യം തള്ളല്‍ അനുവദിക്കില്ലെന്ന തീരുമാന്ധില്‍ ഉറച്ചുനില്‍ക്കാനാണ് സമരക്കാരുടെ തീരുമാനം. അറസ്റ്റ് ചെയ്താല്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോകാന്‍ സമരപ്പന്തലിലെ സ്ത്രീകളുടെ കൂട്ടായ്മയായ മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ്ഡമ്പിങ് യോഗം ചേര്‍ന്ന് തീരുമാനിച്ചു. തിരുവനന്തപുര്ധ് നടന്ന ചര്‍ച്ചയില്‍ മാലിന്യം തള്ളാന്‍ പൊലീസിനെ ഉപയോഗിക്കില്ലെന്ന മുഖ്യമന്ത്രിയുടെയും നഗരവകുപ്പ് മന്ത്രിയുടെയും ഉറപ്പ് യോഗം ഓര്‍മിപ്പിച്ചു. കോടതിവിധികള്‍ നടപ്പാക്കിക്കിട്ടാനുള്ള സമര്ധ ബലപ്രയോഗ്ധിലൂടെ ചെറുക്കാനുള്ള തീരുമാന്ധിനെതിരെയാണ് പൊലീസ് ഇടപെടേണ്ടത്.
കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. വസന്ത ടീച്ചര്‍, റുബീന അനസ്, സുനിത, കെ.എം. സഫിയ, ഉമ്മുല്ല, കെ.പി. സാലിഹ, പി. നാരായണി, സജ്ന എന്നിവര്‍ സംസാരിച്ചു. അതേസമയം, പോലീസ് ഇടപെട്ടാല്‍ ഇതുവരെ പ്രത്യക്ഷ്ധില്‍ സമര്ധിനിറങ്ങ്ധാ രാഷ്ട്രീയപാര്‍ട്ടികളുടെ ന്യൂമാഹി ഘടകങ്ങള്‍ രംഗ്ധ്ധുമെന്നും അറിയുന്നു.
സ്വന്തം പാര്‍ട്ടിയുടെ തലശേãരി ഘടകങ്ങള്‍ സമര്ധിന് എതിരായതിനാല്‍ പരോക്ഷമായി സമര്ധിന് പിന്തുണ നല്‍കുകയായിരുന്നു ഇവര്‍. പെട്ടിപ്പാല്ധ് മാലിന്യം തള്ളരുതെന്ന ന്യൂമാഹി ഗ്രാമപഞ്ചായ്ധ് ഉ്ധരവ് മറികടന്നാണ് നഗരസഭയുടെ നേതൃത്വ്ധില്‍ പോലീസ് സഹായ്ധാടെ മാലിന്യം നിക്ഷേപിക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചത്.
സമരം വിജയിപ്പിക്കാന്‍ രംഗ്ധിറങ്ങണം
-ശൈഖ് മുഹമ്മദ് കാരകുന്ന്
തലശേãരി: ജീവിക്കാനുള്ള അവകാശ്ധിനായി പെട്ടിപ്പാല്ധ് നടക്കുന്ന സഹനസമരം വിജയിപ്പിക്കാന്‍ സാമൂഹിക പ്രവര്ധ്‍കരും സുമനസ്സുകളും പൂര്‍ണമായും രംഗ്ധിറങ്ങണമെന്ന് ജമാഅ്ധ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആവശ്യപ്പെട്ടു.
പെട്ടിപ്പാലം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്ടിപ്പാല്ധ് വീണ്ടും മാലിന്യം തള്ളാനുള്ള തീരുമാനം മനുഷ്യത്വ്ധിന്റെ അവസാന കണിക പോലും നഷ്ടപ്പെട്ടവരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന അനുവദിച്ച ആവശ്യങ്ങള്‍ക്കായുള്ള അമ്മമാരുടെ പോരാട്ട്ധിന് നേര്‍ക്ക് കണ്ണുതുറക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ടി.പി.ആര്‍. നാഥ്, പി.എം. അബ്ദുന്നാസിര്‍ എന്നിവരും സംസാരിച്ചു.