Sunday, June 2, 2013
ജി.ഐ.ഒ ഏരിയാ സംഗമം
ജി.ഐ.ഒ ഏരിയാ സംഗമം
കണ്ണൂര്‍: ജി.ഐ.ഒ സ്ത്രീ സുരക്ഷാ കാമ്പയിനിന്‍െറ ഭാഗമായി കണ്ണൂര്‍ ഏരിയാ സംഗമം കൗസര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ കണ്ണൂര്‍ ഏരിയാ സെക്രട്ടറി ടി.കെ. ജംഷീറ ‘സ്ത്രീ സുരക്ഷ ഇസ്ലാമില്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
ഏരിയാ പ്രസിഡന്‍റ് ഖന്‍സ ഹാറൂണ്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കോഓഡിനേറ്റര്‍ സി.എച്ച്. ഫരീദ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ വനിതാ കണ്‍വീനര്‍ നസീറ സമാപന പ്രസംഗം നടത്തി. ആരിഫ സ്വാഗതം പറഞ്ഞു.
ഏരിയാ പ്രസിഡന്‍റ് ഖന്‍സ ഹാറൂണ്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കോഓഡിനേറ്റര്‍ സി.എച്ച്. ഫരീദ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ വനിതാ കണ്‍വീനര്‍ നസീറ സമാപന പ്രസംഗം നടത്തി. ആരിഫ സ്വാഗതം പറഞ്ഞു.
വാദിഹുദ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം
വാദിഹുദ ഇസ്ലാമിക്
അക്കാദമി ഉദ്ഘാടനം
അക്കാദമി ഉദ്ഘാടനം
പഴയങ്ങാടി. ടി.ഐ.ടി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ കീഴില്‍ മുട്ടം വാദിനൂര്‍ കാമ്പസില്‍ ആരംഭിച്ച വാദിഹുദ ഇസ്ലാമിക് അക്കാദമിയുടെ ഉദ്ഘാടനം തിരുവനന്തപുരം പാളയം പള്ളി ഇമാം മൗലവി ജമാലൂദ്ദീന്‍ മങ്കട നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ടി.ഐ.ടി വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദ് ശഫീഖ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന, അബ്ദുല്‍ അസീസ് പുതിയങ്ങാടി എന്നിവര്‍ സംസാരിച്ചു.
ടി.ഐ.ടി സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി സ്വാഗതവും ഇഖ്ബാല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു.

ജി.ഐ.ഒ ഏരിയാ സമ്മേളനം
ജി.ഐ.ഒ ഏരിയാ സമ്മേളനം
വളപട്ടണം: സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്ത്രീ സുരക്ഷാ കാമ്പയിനിന്‍െറ ഭാഗമായി ജി.ഐ.ഒ വളപട്ടണം ഏരിയാ സമ്മേളനം നടത്തി. മുന്‍ ജില്ലാ സമിതിയംഗം ടി.പി. സൈനബ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് ടി.പി. അശീറ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്‍റ് സെക്രട്ടറി കെ.കെ. നസ്റീന, കെ.കെ. ഹാരിസ്, എം.സി. ഇഫ്രത്ത്, എം.സി. ജുമൈല എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)