രജിസ്ട്രേഷന്‍ തുടങ്ങി
എസ്.എസ്.എല്‍.സി, പ്ലസ്വണ്‍, പ്ലസ്ടു പൊതുപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ നടത്തുന്ന ഫെയിസിങ് എക്സാമിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ജനുവരി 30ന് രാവിലെ ഒമ്പതിന് ടൌണ്‍ സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9895852023, 9746437248 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.