‘അഫ്സല്‍ ഗുരു വധശിക്ഷ’:
തുറന്ന ചര്‍ച്ച നാളെ
തുറന്ന ചര്‍ച്ച നാളെ
കണ്ണൂര്‍: ‘അഫ്സല്‍ ഗുരു വധശിക്ഷ’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന തുറന്ന ചര്‍ച്ച തിങ്കളാഴ്ച വൈകീട്ട് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. ടി.വി. രാജേഷ് എം.എല്‍.എ, അഡ്വ. പി.എ. പൗരന്‍, സി. ദാവൂദ്, ഐ. ഗോപിനാഥ്, അഡ്വ. എന്‍.എം. സിദ്ദീഖ്, അഡ്വ. പി. അജയകുമാര്‍, കെ.എം. വേണുഗോപാല്‍, കെ. സുനില്‍കുമാര്‍, ടി. മുഹമ്മദ് വേളം തുടങ്ങിയവര്‍ സംബന്ധിക്കും.