ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH KANHIRODE AREA. Show all posts
Showing posts with label JIH KANHIRODE AREA. Show all posts

Sunday, May 15, 2011

JAMA'TH E ISLAMI KANHIRODE AREA

ദഅ്വ സംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഏരിയ ദഅ്വ സംഗമം നടത്തി. ഏരിയ ഓര്‍ഗനൈസര്‍ ഇ. അബ്ദുസലാം അധ്യക്ഷത വഹിച്ചു. പി.സി. മുനീര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ഹഖ് തൃശൂര്‍, ഇബ്രാഹിം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.