'നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്
നിരോധിക്കുക': ചര്‍ച്ച നാളെ
കണ്ണൂര്‍: 'നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് നിരോധിക്കുക' എന്ന ബാനറില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി തുറന്ന ചര്‍ച്ച സംഘടിപ്പിക്കും. ജൂലൈ മൂന്നിന് രാവിലെ 9.30ന് ജില്ലാ ലൈബ്രറി ഹാളിലാണ് പരിപാടി. സംസ്ഥാന പ്രതിനിധി സഭാംഗം ആസിഫലി സംസാരിക്കും.