വെല്‍ഫെയര്‍ പാര്‍ട്ടി
കണ്‍വെന്‍ഷന്‍
കണ്‍വെന്‍ഷന്‍
മുഴപ്പിലങ്ങാട്: വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍മടം മണ്ഡലം കമ്മിറ്റി കണ്‍വെന്‍ഷന്‍ മുഴപ്പിലങ്ങാട് എം.എസ്.യു.പി സ്കൂളില്‍ നടന്നു. മണ്ഡലം പ്രസിഡന്‍റ് എം.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
വി.കെ. ഖാലിദ് ഉദ്ഘാടനവും ജില്ല കമ്മിറ്റിയംഗം മധു കക്കാട് പ്രമേയ വിശദീകരണവും നടത്തി. സൗദ ടീച്ചര്‍, ഇംതിയാസ്, കെ. അബ്ദുല്‍ സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
വി.കെ. ഖാലിദ് ഉദ്ഘാടനവും ജില്ല കമ്മിറ്റിയംഗം മധു കക്കാട് പ്രമേയ വിശദീകരണവും നടത്തി. സൗദ ടീച്ചര്‍, ഇംതിയാസ്, കെ. അബ്ദുല്‍ സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.