ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, September 16, 2011

IDEAL ULIYIL

അഭിനന്ദിച്ചു
മട്ടന്നൂര്‍: അഫ്ദലുല്‍ ഉലമ പ്രിലിമിനറി രണ്ടാംവര്‍ഷ പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ ഉളിയില്‍ ഐഡിയല്‍ അറബിക് കോളജിലെ വിദ്യാര്‍ഥികളെ ഐഡിയല്‍ ട്രസ്റ്റും സ്റ്റാഫ് കൌണ്‍സിലും കോളജ് യൂനിയനും അഭിനന്ദിച്ചു.
സ്റ്റാഫ് കൌണ്‍സില്‍ അനുമോദന യോഗത്തില്‍ പ്രിന്‍സിപ്പല്‍ പ്രഫ. കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
കെ. മഅ്റൂഫ് മാസ്റ്റര്‍, കെ.വി. സാദിഖ് മാസ്റ്റര്‍, പ്രഫ. കെ. മൂസക്കുട്ടി, കെ.കെ. രവീന്ദ്രന്‍ മാസ്റ്റര്‍, പി. സജിന ടീച്ചര്‍, കെ. നിസാര്‍ എന്നിവര്‍ സംസാരിച്ചു.കോളജ് യൂനിയന്‍ അനുമോദന യോഗത്തില്‍ യൂനിയന്‍ ചെയര്‍മാന്‍ ഹനാ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എന്‍.എന്‍. ഷമീമ സ്വാഗതവും എന്‍.എന്‍. റംഷീന നന്ദിയും പറഞ്ഞു.